Archive

Back to homepage
More

ആനയ്ക്ക് ദയാവധം അനുവദിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: സേലത്തെ അരുള്‍മിഗു സുഗവനസ്വാര്‍ ക്ഷേത്രത്തിലെ ആനയ്ക്ക് ദയാവധം അനുവദിച്ച് മദ്രാസ് ഹൈക്കോടതി. കൈകാലുകളില്‍ വൃണങ്ങളുമായി വേദനയോടെ മല്ലിടുന്ന രാജേശ്വരി എന്ന ആനയ്ക്ക് അസുഖം ഭേതമാകില്ലെന്ന് വെറ്റിനറി ഡോക്ടര്‍മാര്‍ ഉറപ്പ് വരുത്തിയതിനെ തുടര്‍ന്നാണ് ഉത്തരവിറക്കിയത്. ചെന്നൈ സ്വദേശി എസ്. മുരളീധരന്‍ നല്‍കിയ

Auto

എയര്‍ബാഗുകളോടുകൂടിയ ചൈല്‍ഡ് കാര്‍ സീറ്റുമായി മാക്‌സി-കോസി

ലണ്ടന്‍ : എയര്‍ബാഗുകളോടുകൂടിയ ലോകത്തെ ആദ്യ ചൈല്‍ഡ് കാര്‍ സീറ്റുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. കാര്‍ സീറ്റ് സ്‌പെഷലിസ്റ്റുകളായ മാക്‌സി-കോസിയാണ് കാറില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്കായി എയര്‍ബാഗുകളോടുകൂടിയ സീറ്റ് പുറത്തിറക്കിയത്. ചൈല്‍ഡ് കാര്‍ സീറ്റുകളില്‍ ഇന്‍-ബില്‍റ്റായി രണ്ട് എയര്‍ബാഗുകള്‍ നല്‍കുന്നതിലൂടെ കാറുകളില്‍ കുട്ടികളുടെ

Slider

ഡോക്ടര്‍മാരുടെ സമരത്തിനിടെ ആദിവാസി സ്ത്രീ ചികിത്സ കിട്ടാതെ മരിച്ചതായി പരാതി

മാനന്തവാടി: ഡോക്ടര്‍മാരുടെ സമരത്തിനിടെ ആദിവാസി സ്ത്രീ ചികിത്സ കിട്ടാതെ മരിച്ചതായി പരാതി. വയനാട്ടില്‍ താന്നിയാട് വെണ്ണമറ്റ കോളനിയിലെ ചപ്പ (61) യാണ് മരിച്ചത്. പനിബാധിച്ച് അവശനിലയില്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിയ ചപ്പയെ കിടത്തി ചികിത്സിക്കാന്‍ തയ്യാറാകാതെ മരുന്നു നല്‍കി മടക്കിയയച്ചുവെന്നാണ് പരാതി.

Auto

‘ഓട്ടോമൊബിലി പിനിന്‍ഫരിന’ ബ്രാന്‍ഡ് പിറന്നു

റോം : ഓട്ടോമൊബിലി പിനിന്‍ഫരിന എന്ന പുതിയ ആഡംബര ഇലക്ട്രിക് കാര്‍ ബ്രാന്‍ഡ് രൂപീകരിച്ചതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പ്രഖ്യാപിച്ചു. യൂറോപ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓട്ടോമൊബിലി പിനിന്‍ഫരിന, സാങ്കേതികവിദ്യകളിലും പെര്‍ഫോമന്‍സിലും മികച്ച ആഡംബര ഇലക്ട്രിക് വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കും. പുതിയ

More Slider

മലപ്പുറം താനൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മലപ്പുറം: മലപ്പുറം താനൂരില്‍ ഒരാഴ്ചത്തേക്ക് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച ഹര്‍ത്താലില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നിരോധനാജ്ഞ. ജമ്മു കാഷ്മീരില്‍ കൊല്ലപ്പെട്ട എട്ടുവയസുകാരിക്ക് നീതി വേണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തിയ ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍

Slider Top Stories

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിക്കുന്നു

  തിരുവനന്തപുരം: സര്‍ക്കാരിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ സമരമവസാനിപ്പിക്കുന്നു. സമരത്തിലേര്‍പ്പെടുന്ന ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായി നടപടിയെടുക്കുമെന്ന സര്‍ക്കാര്‍ മുന്നറിയിപ്പിനെതുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയ കെ.ജി.എം.ഒ.എ സംഘടന നേതാക്കള്‍ തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചു. ആര്‍ദ്രം പദ്ധതിയുമായി

Auto

കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ അടിസ്ഥാനത്തില്‍ നികുതി ചുമത്തണമെന്ന് ടൊയോട്ട

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ എന്‍ജിന്‍ ശേഷി അടിസ്ഥാനമാക്കിയല്ല, മറിച്ച് കാര്‍ബണ്‍ ബഹിര്‍ഗമന തോത് പരിഗണിച്ചായിരിക്കണം പാസഞ്ചര്‍ കാറുകള്‍ക്ക് നികുതി ചുമത്തേണ്ടതെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം). എന്‍ജിന്‍ ശേഷി, വാഹനങ്ങളുടെ വലുപ്പം, ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയാകരുത് മാനദണ്ഡങ്ങളെന്ന് ടികെഎം വൈസ് ചെയര്‍മാനും

Auto

ഫോക്‌സ്‌വാഗണ്‍ അമിയോ പേസ് പുറത്തിറക്കി

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ അമിയോ പേസ് സ്‌പെഷല്‍ എഡിഷന്‍ അവതരിപ്പിച്ചു. 6.10 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. കഴിഞ്ഞ മാസം പോളോ പേസ്, വെന്റോ സ്‌പോര്‍ട് എഡിഷനുകള്‍ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പുറത്തിറക്കിയിരുന്നു. സബ്‌കോംപാക്റ്റ് സെഡാന്‍ സെഗ്‌മെന്റില്‍ ഫോഡ്

Health

മുഖത്തെ രോമവളര്‍ച്ച അകറ്റുന്നതിനുള്ള വഴികള്‍

  മുഖത്തെ രോമം നീക്കം ചെയ്യുവാന്‍ ആഴ്ച്ചയില്‍ ഒന്നെങ്കിലും ബ്യൂട്ടി പാര്‍ലര്‍ കേറിയിറങ്ങുന്ന ആളാണോ നിങ്ങള്‍? എങ്കിലിതാ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍. പഞ്ചസാരയും നാരങ്ങാനീരും നാരങ്ങാനീരും പഞ്ചസാരയും സമം ചേര്‍ത്ത് 8-9 ടേബിള്‍സ്പൂണ്‍ വെള്ളവും ചേര്‍ത്തു തണുപ്പിക്കുക. ശേഷം

FK News

തമിഴ്‌നാട്ടില്‍ നോട്ടുകള്‍ കൊണ്ട് അലങ്കരിച്ച് ക്ഷേത്രം

ചെന്നൈ: തമിഴ്‌നാട്ടില്‍ തമിഴ് പുതുവര്‍ഷ ആഘോഷത്തിനായി വിശ്വാസികള്‍ നോട്ടു കൊണ്ട് ക്ഷേത്രം അലങ്കരിച്ചു. ചെന്നൈയിലെ അരുമ്പാക്കം ബാല വിനയനഗര്‍ ക്ഷേത്രത്തിലാണ് പൂക്കള്‍ക്കും ലൈറ്റുകള്‍ക്കും പകരം കറന്‍സി നോട്ടുകള്‍ സ്ഥാനം പിടിച്ചത്. ഒരു രൂപ മുതല്‍ ഇരുന്നൂറ് രൂപ വരെയുള്ള കറന്‍സി നോട്ടുകള്‍

Auto

പോര്‍ഷെ 911 ജിടി3 കേരളത്തില്‍ !

കൊച്ചി : കേരളത്തില്‍ ആദ്യ പോര്‍ഷെ 911 ജിടി3 എത്തി. കൊച്ചി പോര്‍ഷെ സെന്ററില്‍ നടന്ന ചടങ്ങില്‍, ഹൈ പെര്‍ഫോമന്‍സ് സ്‌പോര്‍ട്‌സ് കാര്‍ ബുക്ക് ചെയ്തിരുന്ന ആഷിക്ക് താഹിര്‍ വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങി. പോര്‍ഷെ ഇന്ത്യ ഡയറക്റ്റര്‍ പവന്‍ ഷെട്ടി, കൊച്ചി

Auto

ടിവിഎസ് എന്‍ടോര്‍ക്ക് 125 രണ്ട് പുതിയ നിറങ്ങളില്‍

ന്യൂഡെല്‍ഹി : എന്‍ടോര്‍ക്ക് 125 സ്‌കൂട്ടറിന് ടിവിഎസ് മോട്ടോര്‍ കമ്പനി രണ്ട് പുതിയ കളര്‍ സ്‌കീമുകള്‍ കൂടി നല്‍കി. മെറ്റാലിക് ബ്ലൂ, മെറ്റാലിക് ഗ്രേ എന്നിവയാണ് പുതിയ കളര്‍ സ്‌കീമുകള്‍. ടിവിഎസ് നിരയിലെ ഏറ്റവും പവര്‍ഫുള്‍ സ്‌കൂട്ടറായ എന്‍ടോര്‍ക്ക് 125 ഈ

Auto

ഫോക്‌സ്‌വാഗണ്‍ സിഇഒ ഹെര്‍ബര്‍ട്ട് ഡിയെസ്സ് തന്നെ

വോള്‍ഫ്‌സ്ബര്‍ഗ് : ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഡോ. ഹെര്‍ബര്‍ട്ട് ഡിയെസ്സിനെ നിയമിച്ചു. ഫോക്‌സ്‌വാഗണിന്റെ മാനേജ്‌മെന്റ് ബോര്‍ഡും സൂപ്പര്‍വൈസറി ബോര്‍ഡും ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. ഗ്രൂപ്പിന്റെ മാനേജ്‌മെന്റ് ഘടന പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് താക്കോല്‍സ്ഥാനത്ത് പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചത്. മത്തിയാസ്

More

ഹരിയാനയില്‍ ഒമ്പതു വയസ്സുകാരിയെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തി

റോഹ്തക്: ഹരിയാനയിലെ റോഹ്തകില്‍ ഒമ്പതു വയസ്സുകാരിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. റോഹ്തകിനു സമീപമുള്ള അഴുക്കു ചാലിലാണ് തിങ്കളാഴ്ച്ച മൃതദേഹം ബാഗിലാക്കിയ നിലയില്‍ കണ്ടെത്തിയത്. ബാഗിനുള്ളിലാക്കിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം പൊലീസെത്തി ആശുപത്രിയിലേക്കു മാറ്റി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍

Slider

കത്വ മാനഭംഗക്കേസില്‍ ഈ മാസം 28 ന് വിചാരണ ആരംഭിക്കും

ജമ്മുകാശ്മീര്‍: കത്വ മാനഭംഗക്കേസില്‍ വിചാരണ ആരംഭിക്കുന്നത് ഈ മാസം 28 ലേക്കു മാറ്റി. കേസ് പരിഗണിക്കുന്നത് കത്വയില്‍നിന്ന് ചണ്ഡിഗഡിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിലാണിത്. തനിക്കും കുടുംബാംഗങ്ങള്‍ക്കും കേസില്‍ ഹാജരാകുന്ന അഭിഭാഷകയ്ക്കും പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും