ബലാല്‍സംഗങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്ന് സ്മൃതി ഇറാനി

ബലാല്‍സംഗങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്ന് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന ബലാല്‍സംഗങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അവശ്യ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളും. വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നവര്‍ ഇരയെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും ഈ പ്രവണത ഉപേക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Comments

comments

Categories: FK News
Tags: smriti irani