ലോക്കപ്പുകള്‍ ഇനി ക്യാമറ നിരീക്ഷണത്തില്‍

ലോക്കപ്പുകള്‍ ഇനി ക്യാമറ നിരീക്ഷണത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്കപ്പുള്ള എല്ലാ പൊലിസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. രണ്ട് ദിവസത്തിനകം ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് നിര്‍ദേശം. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടാണ് പുതിയ സജ്ജീകരണം ഒരുക്കുന്നത്. ഇതോടെ പൊലിസ് സ്റ്റേഷനുകളും ലോക്കപ്പുകളും ഉന്നത ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാകും.

Comments

comments

Categories: FK News