Archive

Back to homepage
Sports

മേരി കോം സ്വര്‍ണമണിഞ്ഞു; ഇന്ത്യന്‍ മെഡല്‍പ്പട്ടികയിലെ പതിനെട്ടാം സ്വര്‍ണം

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബോക്‌സിങ്ങില്‍ 45-48 കിലോഗ്രാം ഫൈനലില്‍ മേരികോം സ്വര്‍ണം കരസ്ഥമാക്കി. ഇതോടെ ഇന്ത്യന്‍ മെഡല്‍പ്പട്ടികയില്‍ പതിനെട്ടാം സ്വര്‍ണമെത്തി. അഞ്ചു തവണ ലോക ചാമ്പ്യനായ മേരികോം നോര്‍ത്ത് അയര്‍ലന്‍ഡ് താരം ക്രീസ്റ്റീന ഒകുഹാരെയെ ഇടിച്ചിട്ടാണ് കോമണ്‍വെല്‍ത്ത് ഗെയിസില്‍ ആദ്യ സ്വര്‍ണ്ണം