കത്വ സംഭവം; പ്രത്യേക കോടതി രൂപീകരിക്കണമെന്ന് മെഹ്ബൂബ മുഫ്തി

കത്വ സംഭവം; പ്രത്യേക കോടതി രൂപീകരിക്കണമെന്ന് മെഹ്ബൂബ മുഫ്തി

ശ്രീനഗര്‍: എട്ടുവയസുകാരിയുടെ അരുംകൊല ചെയ്ത കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ഇത് സംബന്ധിച്ച ആവശ്യം ജമ്മു കശ്മിര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ അറിയിച്ചതായി അവര്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം.

Comments

comments

Categories: FK News

Related Articles