ഗുസ്തിക്കരുത്തുമായി ഇന്ത്യന്‍ സുവര്‍ണ നേട്ടം 23ല്‍

ഗുസ്തിക്കരുത്തുമായി ഇന്ത്യന്‍ സുവര്‍ണ നേട്ടം 23ല്‍

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മികച്ച പ്രകടനങ്ങളുടെ കരുത്തില്‍ ഇന്ത്യന്‍ സുവര്‍ണ നേട്ടം 23 ആയി. വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ വിനേഷ് ഫോഗത്തും പുരുഷന്മാരുടെ 125 കിലോ നോര്‍ഡിക് വിഭാഗത്തില്‍ സുമിത്തും സ്വര്‍ണം കരസ്ഥമാക്കിയതോടെ ഇന്നത്തെ മെഡല്‍വേട്ട അഞ്ചായി. ഇന്ന് മിക്കയിനങ്ങളിലും മികച്ച പ്രകടനങ്ങളാണ് ഇന്ത്യ കാഴ്ചവെയ്ക്കുന്നത്.

 

Comments

comments

Categories: Sports