രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില

രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില

കൊച്ചി: സ്വര്‍ണവില രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. വെള്ളിയാഴ്ച പവന് 160 രൂപ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതേ വിലയില്‍ തന്നെയാണ് ഇന്നും വ്യാപാരം തുടരുന്നത്. പവന് 22,960 രൂപയിലും ഗ്രാമിന് 2,870 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Comments

comments

Categories: Business & Economy
Tags: gold price