മമ്മൂട്ടി ചിത്രം അങ്കിളിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

മമ്മൂട്ടി ചിത്രം അങ്കിളിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ ഗിരീഷ് ദാമോദറിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാകുന്ന അങ്കിളിന്റെ പുതിയ പോസ്റ്റര്‍ എത്തി. ജോയ് മാത്യു തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം, അബ്രാ ഫിലിംസ് ആന്റ് എസ്‌ജെ ഫിലിംസിന്റെ ബാനറില്‍ അദ്ദേഹം തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. സിഐഎയില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായെത്തിയ കാര്‍ത്തിക മുരളീധരനാണ് അങ്കിൡ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Comments

comments

Categories: Movies