സ്വര്‍ണവിലയില്‍ നേരിയ കുറവ്

സ്വര്‍ണവിലയില്‍ നേരിയ കുറവ്

 

കൊച്ചി: തുടര്‍ച്ചയായ വര്‍ദ്ധനവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 160 രൂപ കുറഞ്ഞ് 22,960 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,870 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു ഇന്നലെ വ്യാപാരം നടന്നത്. പവന് 23,120 രൂപയും ഗ്രാമിന് 2,890 രൂപയുമായിരുന്നു ഇന്നലത്തെ വില.

Comments

comments

Categories: Business & Economy
Tags: gold price