സന്തോഷം പങ്കുവെച്ച് ഫഹദ് ഫാസില്‍

സന്തോഷം പങ്കുവെച്ച് ഫഹദ് ഫാസില്‍

കൊച്ചി: അവാര്‍ഡ് നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് ഫഹദ് ഫാസില്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തിലെ അഭിനയിത്തിനാണ് അദ്ദേഹത്തിന് മികച്ച സഹനടനുള്ള ദേശീയ അംഗീകാരം ലഭിച്ചിരിക്കുന്നത്. ചിത്രത്തിന് പുരസ്‌കാരം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം മലയാളത്തിലായതിനാലാണ് തനിക്ക് ഇത്ര നല്ല സിനിമകള്‍ ചെയ്യാന്‍ സാധിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫഹദ്.

Comments

comments

Categories: Movies