ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

 

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ല സിനിമകള്‍ക്കുള്ള പ്രചോദനമാവട്ടെ പുരസ്‌കാരങ്ങള്‍ എന്ന് ആശംസിച്ച അദ്ദേഹം, മലയാളത്തിന് ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞു എന്നത് ഏറെ സന്തോഷം നല്‍കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ മലയാള ചലച്ചിത്ര പ്രവര്‍ത്തകരെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നുവെന്ന് സാംസ്‌കാരിക മന്ത്രി എകെ ബാലനും പ്രതികരിച്ചു. മലയാള സിനിമയ്ക്ക് ലഭിച്ച വലിയ അംഗീകാരമാണ് ഈ അവര്‍ഡുകള്‍ എന്ന് അദ്ദേഹം പറഞ്ഞു.

 

 

Comments

comments

Categories: FK News
Tags: Pinarayi