Archive

Back to homepage
More

സെന്‍കുമാറിനെതിരായ വ്യാജ മെഡിക്കല്‍ കേസ് ഹൈക്കോടതി റദ്ദാക്കി.

കൊച്ചി: മുന്‍ ഡിജിപി സെന്‍കുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. സെന്‍കുമാര്‍ വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കി ശമ്പളം കൈപ്പറ്റിയെന്ന കേസാണ് റദ്ദാക്കിയത്. സെന്‍കുമാര്‍ 2016 ജൂണ്‍ മാസം മുതല്‍ പത്ത് മാസം അവധിയെടുത്ത് വ്യാജരേഖകള്‍ ചമച്ച് ശമ്പളവും ആനുകൂല്യവും നേടിയെന്നായിരുന്നു കേസ്. ഈ

World

നവാസ് ഷെരീഫിനെ സുപ്രീംകോടതി അയോഗ്യനാക്കി

ഇസ്ലാമാബാദ്: അഴിമതി ആരോപണം നേരിടുന്ന മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പാക്കിസ്ഥാന്‍ സുപ്രീംകോടതി അയോഗ്യനാക്കി. പനാമ പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പദം രാജിവെച്ച ഷെരീഫിന് ഇനി അധികാരത്തിലേക്ക് തിരിച്ചെത്താനാവില്ല. പാക്കിസ്ഥാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 62(1) എഫ് പ്രകാരം ആജീവനാന്ത

FK News

സംസ്ഥാനത്ത് കനത്ത് മഴയ്ക്ക് സാധ്യത

  തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിച്ചു. മാലദ്വീപ് കന്യാകുമാരി മേഖലയില്‍ ഏപ്രില്‍ 13ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. 4050 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

Movies

അന്തരിച്ച നടന്‍ വിനോദ് ഖന്നയ്ക്ക് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌ക്കാരം

ന്യൂഡല്‍ഹി: അന്തരിച്ച ബോളിവുഡ് നടന്‍ വിനോദ് ഖന്നയ്ക്ക് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌ക്കാരം. ചലച്ചിത്ര മേഖലയിലെ സംഭാവനയ്ക്ക് രാജ്യം നല്‍കുന്ന ഏറ്റവും വലിയ ആദരമാണ് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്. നാല് പതിറ്റാണ്ട് നീണ്ട് നിന്ന് സിനിമാ ജീവിതത്തിലെ സംഭാവനകള്‍ പരിഗണിച്ചാണ് വിനോദ് ഖന്നയ്ക്ക്

Business & Economy

സ്വര്‍ണവിലയില്‍ നേരിയ കുറവ്

  കൊച്ചി: തുടര്‍ച്ചയായ വര്‍ദ്ധനവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 160 രൂപ കുറഞ്ഞ് 22,960 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,870 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു ഇന്നലെ വ്യാപാരം

Sports

കോമണ്‍വെല്‍ത്തില്‍ ഇന്ത്യക്ക് 17 ാം സ്വര്‍ണ്ണം

  ഗോള്‍ഡ് കോസ്റ്റ്: ഗുസ്തിയില്‍ ഇന്ത്യക്ക് ഒരു സ്വര്‍ണ്ണം കൂടി ലഭിച്ചതോടെ ഇന്ത്യക്കിത് കോമണ്‍വെല്‍ത്ത് ഗെയിംസിലെ 17 ാം സ്വര്‍ണ്ണം. പുരുഷന്മാരുടെ 65 കിലോഗ്രാം ഗുസ്തിയില്‍ ബജ്രംഗ് പുനിയയാണ് സ്വര്‍ണ്ണം നേടിയത്. വേയ്ല്‍സ് താരം ചാരിഗിനെയാണ് ബജ്രംഗ് പരാജയപ്പെടുത്തിയത്.

Movies

മമ്മൂട്ടി ചിത്രം അങ്കിളിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ ഗിരീഷ് ദാമോദറിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാകുന്ന അങ്കിളിന്റെ പുതിയ പോസ്റ്റര്‍ എത്തി. ജോയ് മാത്യു തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം, അബ്രാ ഫിലിംസ് ആന്റ് എസ്‌ജെ ഫിലിംസിന്റെ ബാനറില്‍ അദ്ദേഹം തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. സിഐഎയില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായെത്തിയ കാര്‍ത്തിക മുരളീധരനാണ്

FK News

ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

  തിരുവനന്തപുരം: ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ല സിനിമകള്‍ക്കുള്ള പ്രചോദനമാവട്ടെ പുരസ്‌കാരങ്ങള്‍ എന്ന് ആശംസിച്ച അദ്ദേഹം, മലയാളത്തിന് ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞു എന്നത് ഏറെ സന്തോഷം നല്‍കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ

Top Stories

വേനലില്‍ വാടാതെ, വീട്ടിലുണ്ടാക്കാം സണ്‍സ്‌ക്രീന്‍ ലോഷന്‍!

വേനല്‍ കടുക്കുന്നതോടെ വെയിലേല്‍ക്കുമ്പോള്‍ ചര്‍മ്മവും കരുവാളിക്കാന്‍ തുടങ്ങും. സൂര്യന്റെ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ചര്‍മ്മകോശങ്ങള്‍ക്ക് നാശം വരുത്തുകയുെ ചെയ്യും. ഈ ചൂടില്‍ നിന്ന് രക്ഷ നേടുന്നതിനായി ചര്‍മ്മ സംരക്ഷണത്തിന് സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കുകയാണ് ഏകപോംവഴി. എന്നാല്‍ വിപണിയില്‍ നിന്ന് വാങ്ങുന്ന ക്രീമുകളെ കണ്ണുമടച്ച് വിശ്വസിക്കാനുമാവില്ല.

More

അതിവേഗ സാങ്കേതികതാ വളര്‍ച്ച  സാമൂഹ്യപ്രത്യാഘതങ്ങള്‍ സൃഷ്ടിക്കും

കൊച്ചി: സാങ്കേതികവിദ്യയുടെ എല്ലാ രംഗങ്ങളിലെയും അതിവേഗ വളര്‍ച്ച വലിയ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അതുണ്ടാക്കുന്ന അസമത്വവും മറ്റു പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കാര്യമായ നടപടികളുണ്ടാകണമെന്നും ധനമന്ത്രി ഡോ. തോമസ് ഐസക്ക്. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെഎംഎ) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍

Auto

ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 റേസ് എഡിഷന്‍ അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : ടിവിഎസ് മോട്ടോര്‍ കമ്പനി ഇന്ത്യയില്‍ അപ്പാച്ചെ ആര്‍ടിആര്‍ 160 റേസ് എഡിഷന്‍ അവതരിപ്പിച്ചു. രണ്ട് വേരിയന്റുകളില്‍ ബൈക്ക് ലഭിക്കും. സിംഗിള്‍ ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 79,715 രൂപയും ഡുവല്‍ ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 82,044 രൂപയുമാണ് വില. റേസ്

FK News

പൊലിസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

  തിരുവനന്തപുരം: പൊലിസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. നെയ്യാറ്റിന്‍കര വെണ്‍പകല്‍ കുറ്റിയാണി കെപി നിലയത്തില്‍ പ്രസന്നകുമാര്‍ (46) ആണ് തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന് പുറകിലെ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കടബാധ്യതയാണ് ആത്മഹത്യയിലേക്ക് കൊണ്ടിത്തെച്ചതെന്നാണ്

Auto

ലംബോര്‍ഗിനി പുതിയ ഇലക്ട്രിക് സൈക്കിളുകള്‍ പുറത്തിറക്കും

ബൊളോണ (ഇറ്റലി) : ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി മറ്റൊരു ഇറ്റാലിയന്‍ കമ്പനിയായ ഇറ്റല്‍ ടെക്‌നോളജിയുമായി സഹകരിച്ച് പുതിയ ബിസിനസ് ആരംഭിച്ചു. ലംബോര്‍ഗിനി പേരും ലോഗോയും വഹിക്കുന്ന ഇലക്ട്രിക് ബൈസൈക്കിളുകള്‍ പുറത്തിറക്കുന്നതിനാണ് ഇരു കമ്പനികളും സഹകരിക്കുന്നത്. സെയിന്റ് അഗത ബൊളോണീസിലെ ലംബോര്‍ഗിനി

Arabia

സൗദി അരാംകോ ഇന്ത്യയില്‍ ലക്ഷ്യമിടുന്നത് എന്ത്?

ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോയെ സംബന്ധിച്ചിടത്തോളം ബുധനാഴ്ച്ച പ്രധാനപ്പെട്ട ദിവസമായിരുന്നു. പ്രധാന എണ്ണ ഉപഭോക്തൃ രാജ്യമായ ഇന്ത്യയില്‍ അവര്‍ മൂന്ന് ലക്ഷം കോടി രൂപയുടെ ഒരു വമ്പന്‍ പദ്ധതിയുടെ 50 ശതമാനം ഉടമസ്ഥാവകാശം കൈയാളുന്ന കരാറില്‍ ഒപ്പുവെച്ചു.

Auto

സ്‌കോമാഡി ഇന്ത്യയിലേക്ക് ; ഇന്ത്യയിലെ ഏറ്റവും വിലകൂടിയ സ്‌കൂട്ടര്‍ അവതരിപ്പിക്കും

ന്യൂഡെല്‍ഹി : ബ്രിട്ടീഷ് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ സ്‌കോമാഡി ഇന്ത്യയിലെത്തുന്നു. ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയെ ഇളക്കിമറിക്കുന്നതായിരിക്കും സ്‌കോമാഡി എന്ന ബ്രാന്‍ഡിന്റെ കടന്നുവരവ്. പുണെ ആസ്ഥാനമായ എജെ പെര്‍ഫോമന്‍സുമായി സഹകരിച്ചാണ് സ്‌കോമാഡി മഹാ ഭാരതത്തിലെത്തുന്നത്. കാറുകളും മോട്ടോര്‍സൈക്കിളുകളും കസ്റ്റമൈസ് ചെയ്യുന്നതില്‍ അഗ്രഗണ്യരാണ് എജെ പെര്‍ഫോമന്‍സ്.

Auto

2018 ഔഡി ആര്‍എസ്5 കൂപ്പെ അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : ഔഡി ഇന്ത്യയില്‍ പുതു തലമുറ ആര്‍എസ്5 കൂപ്പെ പുറത്തിറക്കി. 1,10,65,000 രൂപയാണ് എക്‌സ് ഷോറൂം വില. രണ്ടാം തലമുറ ഔഡി ആര്‍എസ്5 കൂപ്പെയാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ഔഡിയുടെ മറ്റ് പെര്‍ഫോമന്‍സ് മോഡലുകളെപ്പോലെ പൂര്‍ണ്ണമായും നിര്‍മ്മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് ആര്‍എസ്5

Movies

സന്തോഷം പങ്കുവെച്ച് ഫഹദ് ഫാസില്‍

കൊച്ചി: അവാര്‍ഡ് നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് ഫഹദ് ഫാസില്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തിലെ അഭിനയിത്തിനാണ് അദ്ദേഹത്തിന് മികച്ച സഹനടനുള്ള ദേശീയ അംഗീകാരം ലഭിച്ചിരിക്കുന്നത്. ചിത്രത്തിന് പുരസ്‌കാരം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം മലയാളത്തിലായതിനാലാണ് തനിക്ക് ഇത്ര നല്ല സിനിമകള്‍ ചെയ്യാന്‍ സാധിക്കുന്നതെന്നും

Auto

ഇതാ ബാംബൂ ബൈക്ക് ; 120 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാം

മനില : ഫിലിപ്പീന്‍സില്‍ ഇതാ ഒരു ബാംബൂ ബൈക്ക്. സാധാരണ ബൈക്കല്ല, ഇലക്ട്രിക് ബൈക്ക്. അടി മുതല്‍ മുടി വരെ പരിസ്ഥിതി സൗഹൃദമാണ് ഈ ബൈക്ക്. ഫിലിപ്പീന്‍സിലെ അത്ര പേരും പെരുമയുമില്ലാത്ത ബനറ്റി എന്ന ബ്രാന്‍ഡാണ് തങ്ങളുടെ ആദ്യ ഉല്‍പ്പന്നം കണ്‍സെപ്റ്റ്

Business & Economy

വിവോ വൈ71 ഇന്ത്യയിലെത്തി

ന്യൂഡെല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോയുടെ വൈ സീരീസിലെ പുതിയ സ്മാര്‍ട്ട്‌ഫോണായ വൈ71 ഇന്ത്യയില്‍ അവതരിപ്പിച്ചു. 18:9 അസ്‌പെക്റ്റ് അനുപാതമുള്ള ഫോണിന് 10,990 രൂപയാണ് വില. ഇന്നു മുതല്‍ റീട്ടെയ്ല്‍ സ്‌റ്റോറുകളിലും 16 മുതല്‍ വിവോ ഇ-സ്‌റ്റോര്‍, ഫഌപ്കാര്‍ട്ട്, ആമസോണ്‍, പേടിഎം

FK News

കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്കണം; മെഹ്ബൂബ മുഫ്തി

ശ്രീനഗര്‍: കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്കണമെന്ന് ജമ്മു കശ്മിര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. കത്വ സംഭവത്തില്‍ പ്രതികരിക്കവെയാണ് അവര്‍ നയം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് പുതിയ നിയമം നടപ്പിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്ന അവസാനത്തെ സംഭവമായിരിക്കും ഇത്. ഇത്തരം