ട്വിറ്റര്‍ സിഇഒയ്ക്ക് 2017ല്‍ ശമ്പളമില്ല

ട്വിറ്റര്‍ സിഇഒയ്ക്ക് 2017ല്‍ ശമ്പളമില്ല

ട്വിറ്റര്‍ സിഇഒയും സഹസ്ഥാപകനുമായ ജാക്ക് ഡോര്‍സെ 2017ല്‍ ശമ്പളയിനത്തിലോ മറ്റ് ആനുകൂല്യങ്ങളുടെ ഇനത്തിലോ ഒന്നും തന്നെ കൈപ്പറ്റിയില്ല. എങ്കിലും ഡോര്‍സെയുടെ കൈവശമുള്ള ഷെയറുകളുടെ മൂല്യത്തില്‍ കഴിഞ്ഞ വര്‍ഷം 20 ശതമാനത്തിന്റെ വര്‍ധനയുണ്ടായി്. 529 മില്യണ്‍ ഡോളര്‍ മൂല്യമാണ് നിലവില്‍ ഡോര്‍സെയുടെ ട്വിറ്ററിലെ ഓഹരികള്‍ക്കുള്ളത്.

Comments

comments

Categories: Business & Economy