കോമണ്‍വെല്‍ത്ത് ഗെയിംസ്; ഷൂട്ടിംഗില്‍ തേജസ്വിനി സാവന്തിന് വെള്ളി

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഷൂട്ടിംഗില്‍ തേജസ്വിനി സാവന്തിന് വെള്ളി

 

ഗോള്‍ഡ് കോസ്റ്റ്; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍ വേട്ട തുടരുന്നു. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണില്‍ തേജസ്വിനി സാവന്ത് വെള്ളിമെഡല്‍ കരസ്ഥമാക്കി. 618.9 പോയിന്റുമായാണ് തേജസ്വിനി വെള്ളി സ്വന്തമാക്കിയത്. ഈയിനത്തില്‍ റെക്കോര്‍ഡോടുകൂടി മാര്‍ട്ടീന ലിന്റസേ വെലോസോ സ്വര്‍ണം നേടി. സ്‌കോട്ട്‌ലാന്‍ഡ് താരം സിയോനെയ്ഡിനാണ് വെങ്കലം.

Comments

comments

Categories: Sports