മലപ്പുറത്ത് ദേശീയപാത സര്‍വ്വേ നടപടികള്‍ പുനരാരംഭിച്ചു

മലപ്പുറത്ത് ദേശീയപാത സര്‍വ്വേ നടപടികള്‍ പുനരാരംഭിച്ചു

മലപ്പുറം: പോലീസ് സുരക്ഷയില്‍ മലപ്പുറത്ത് ദേശീയപാത സര്‍വ്വേ നടപടികള്‍ പുനരാരംഭിച്ചു. പൊന്നാനി, പെരുമ്പടപ്പ് ഭാഗങ്ങളിലാണ് സര്‍വ്വേ നടക്കുന്നത്.

പ്രതിഷേധത്തിനെത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറച്ച് വീടുകള്‍ നഷ്ടമാകുന്ന രീതിയില്‍ സര്‍വ്വേ തുടരാന്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ ദേശീയ പാത അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് ഇന്നലെ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് സര്‍വ്വേ പുനരാരംഭിച്ചത്. ചര്‍ച്ചയില്‍ മലപ്പുറത്തെ രാഷ്ട്രീയ നേതാക്കളെയും ഉള്‍പ്പെടുത്തിയിരുന്നു.

 

Comments

comments

Categories: More