Archive

Back to homepage
FK News

ഐആര്‍എന്‍എസ്എസ് ഒന്ന് ഐ വിജയകരമായി വിക്ഷേപിച്ചു

  ശ്രീഹരിക്കോട്ട: രാജ്യാന്തര ഗതിനിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് ഒന്ന് ഐ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. പുലര്‍ച്ചെ 4.40ന് ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് 36 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണിന് ശേഷമായിരുന്നു വിക്ഷേപണം. ബഹിരാകാശ നിലയത്തില്‍ നിന്നും കുതിച്ചുയര്‍ന്ന് 19 മിനിട്ട് 20 സെക്കന്റുകള്‍ക്കുള്ളില്‍

FK Special Slider

അമേരിക്കന്‍ കോണ്‍ഗ്രസില്‍ സുക്കര്‍ബെര്‍ഗിന്റെ ‘ മാപ്പ് ‘

വാഷിംഗ്ടണ്‍ ഡി.സി യിലുള്ള ക്യാപിറ്റോള്‍ ഹില്‍സിലാണു സെനറ്റും, ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സും ഉള്‍പ്പെടുന്ന അമേരിക്കന്‍ കോണ്‍ഗ്രസ് അഥവാ ജനപ്രതിനിധി സഭ സ്ഥിതി ചെയ്യുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ ക്യാപിറ്റോള്‍ ഹില്‍സിലായിരുന്നു ലോകശ്രദ്ധ പതിഞ്ഞത്. അതിനൊരു കാരണമുണ്ട്, അപ്പോഴായിരുന്നു മെന്‍ലോ പാര്‍ക്ക് സിഇഒ മാര്‍ക്ക്