Archive

Back to homepage
Business & Economy

അശോക് ലെയ്‌ലാന്റ് ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു

കൊച്ചി: ഇന്ത്യന്‍ സേനയ്ക്ക് ഏറ്റവും കൂടുതല്‍ ചരക്കു വാഹനങ്ങള്‍ വിതരണം ചെയ്യുന്ന ഹിന്ദുജ ഗ്രൂപ്പിന്റെ പതാക വാഹക കമ്പനിയായ അശോക് ലെയ്‌ലാന്റ് ഡിഫ് എക്‌സ്‌പോയില്‍ ആറ് അത്യാധുനിക സാങ്കേതികവിദ്യാ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. ലൈറ്റ് സ്‌പെഷലിസ്റ്റ് വാഹനമായ എല്‍എസ്‌വി 4ഃ4, പൊതു ചരക്കു

Sports

കോമണ്‍വെല്‍ത്ത്; ഗുസ്തിയില്‍ ഇന്ത്യയ്ക്കു സ്വര്‍ണം

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്തിയില്‍ ഇന്ത്യയ്ക്കു സ്വര്‍ണം. 57 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ രാഹുല്‍ അവാരെയ്ക്കാണു സ്വര്‍ണം ലഭിച്ചത്. ഫൈനലില്‍ കാനഡയുടെ സ്റ്റീവന്‍ തകാഹാഷിയെയാണ് അവാരെ പരാജയപ്പെടുത്തിയത്. ഇന്ത്യക്കിത് പതിമൂന്നാം സ്വര്‍ണ്ണമാണ്. വനിതകളുടെ 53 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ബബിത കുമാരി

FK News

ഒന്നര വര്‍ഷത്തെ റെക്കോര്‍ഡിലെത്തി സ്വര്‍ണവില

കൊച്ചി: ഒന്നര വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കുമായി റെക്കോര്‍ഡ് കുറിച്ച് സ്വര്‍ണവില. പവന് 160 രൂപ വര്‍ദ്ധിച്ച് 23,120 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ വര്‍ദ്ധിച്ച് 2890ലും എത്തി നില്‍ക്കുന്നു. ആഗോള വിപണിയിലുണ്ടായ വ്യതിയാനങ്ങളാ ണ് രാജ്യത്തെ സ്വര്‍ണവില

Business & Economy

കുഞ്ഞുങ്ങളുടെ വസ്ത്രങ്ങള്‍ക്കായി കംഫര്‍ട്ട് പ്യുവര്‍  വിപണിയിലെത്തി

കൊച്ചി : ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഉടമസ്ഥതയിലുള്ള കംഫര്‍ട്ട് ഫാബ്രിക് കണ്ടീഷണര്‍ കുഞ്ഞുങ്ങളുടെ വസ്ത്രങ്ങള്‍ക്കു മാത്രമായി പുതിയ കംഫര്‍ട്ട് പ്യുവര്‍ അവതരിപ്പിച്ചു. കുഞ്ഞുങ്ങളുടെ വസ്ത്രങ്ങള്‍ക്ക് ആരോഗ്യകരമായ പരിരക്ഷ നല്‍കുന്നതിനായി എച്ച് യുഎല്‍ ചര്‍മരോഗ വിദഗ്ധര്‍ സാക്ഷ്യപെടുത്തിയ ഈ ഫാബ്രിക് കണ്ടിഷണര്‍, വസ്ത്രങ്ങളുടെ ആര്‍ദ്രതയും

Business & Economy

പരമ്പരാഗത ഡയമണ്ട് കളക്ഷനുമായി ഫോര്‍എവര്‍മാര്‍ക്ക്

കൊച്ചി: അക്ഷയതൃതീയയോടനുബന്ധിച്ച് ഡയമണ്ടിന്റെ വിവിധ പരമ്പരാഗത കളക്ഷനുകളുമായി പ്രമുഖ ഡയമണ്ട് ബ്രാന്‍ഡായ ഡി ബീര്‍സ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഫോര്‍എവര്‍മാര്‍ക്ക്. അക്ഷയതൃതീയ എന്നും ആക്ക തീജ് എന്നും അറിയപ്പെടുന്ന ദിവസം രത്‌നങ്ങള്‍ വാങ്ങിയാല്‍ പിന്നീടുള്ള ദിവസങ്ങള്‍ ഐശ്വര്യപുര്‍ണമാകുമെന്നാണ് വിശ്വാസം. അതിനാല്‍ അമൂല്യവും

FK News

ഉന്നാവോ മാനഭംഗം; ബിജെപി എംഎല്‍എയ്‌ക്കെതിരെ സിബിഐ അന്വേഷണം

  ലഖ്‌നൗ: കനത്ത പ്രതിഷേധങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കുമൊടുവില്‍ ഉന്നാവോ പീഡനക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. ആരോപണ വിധേയനായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കാറിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. കേസ് സിബിഐയ്ക്ക് കൈമാറാനും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിറക്കി. മാനംഭംഗത്തിന് പുറമെ പെണ്‍കുട്ടിയുടെ പിതാവ് കഴിഞ്ഞ

Business & Economy

കോട്ട് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: പാലാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോട്ടുകപ്പള്ളി ഗ്രൂപ്പിന്റെ സോഫ്റ്റ്‌വെയര്‍ വികസന കേന്ദ്രം കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാം ഘട്ടത്തിലെ ജ്യോതിര്‍മയ കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തിലെ ഐടി പാര്‍ക്കുകളുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഋഷികേശ് നായര്‍ കമ്പനിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.

More

ഹൈക്കോടതി വിധി സ്വാഗതാര്‍ഹം: ഹാരിസണ്‍സ് മലയാളം ലിമിറ്റഡ്

കൊച്ചി: ഭൂമി കേസില്‍ ഹൈക്കോടതിയുടെ അനുകൂലമായ വിധിയെ ഹാരിസണ്‍സ് മലയാളം സ്വാഗതം ചെയ്യുന്നതായി ഹാരിസണ്‍സ് മലയാളം ലിമിറ്റഡ്. ഹാരിസണ്‍സ് മലയാളത്തിനും പ്രതിസന്ധി നേരിടുന്ന പ്ലാന്റേഷന്‍ മേഖലക്കും ഏറെ ആശ്വാസകരമാണ് വിധി. ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് തങ്ങളുടെ വാദം അംഗീകരിക്കുകയും സ്‌പെഷ്യല്‍ ഓഫീസറുടെ

Business & Economy

‘ബാക്ക് ടു സ്‌കൂള്‍’ സ്റ്റോറുമായി ആമസോണ്‍

കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ പഠന ഉല്‍പ്പന്നങ്ങളുമായി ആമസോണിന്റെ പുതിയ എക്‌സ്‌ക്ലൂസീവ് ‘ബാക്ക് ടു സ്‌കൂള്‍’ സ്റ്റോര്‍ ആരംഭിച്ചു. ബാഗുകള്‍, ഷൂസുകള്‍, അക്കാഡമിക് പുസ്തകങ്ങള്‍, നോട്ട് ബുക്കുകള്‍, ലാപ്‌ടോപ്പുകള്‍, ലഞ്ച് ബോക്‌സുകള്‍, മറ്റ് ആര്‍ട്ട് ആന്‍ഡ്ക്രാഫ്റ്റ് വസ്തുക്കള്‍, ടെക്‌നോളജി വസ്തുക്കള്‍ എന്നിവയും ഈ

Arabia

ദുബായില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു

ദുബായ്: യു.എ.ഇ അല്‍ ഐന്‍ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു. മലയാളിയായ സുജ സിങാണ് ആത്മഹത്യ ചെയ്തത്. കാരണം വ്യക്തമായിട്ടില്ല. ആശുപത്രിയില്‍ സുജയ്ക്ക് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ജനുവരി മുതല്‍ ആശുപത്രിയിലെ ഹെഡ്‌നഴ്‌സായി

FK News

പ്രാധാനമന്ത്രി ചെന്നൈയില്‍; പ്രതിഷേധം കനക്കുന്നു

  ചെന്നൈ: കാവേരി പ്രശ്‌നം രൂക്ഷമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെത്തി. ഡിഫന്‍സ് എക്‌സ്‌പോ 2018 ഉദ്ഘാടനത്തിനായാണ് മോദി ചെന്നൈയില്‍ എത്തിയിരിക്കുന്നത്. കാവേരി പ്രശ്‌നത്തില്‍ തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷികള്‍ മോദിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തത്തിയിരിക്കുകയാണ്. വിമാനത്താവളത്തിലും പരിസരത്തും പ്രതിഷേധ പകടനങ്ങള്‍ അരങ്ങേറുകയുണ്ടായി.

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഷൂട്ടിംഗില്‍ തേജസ്വിനി സാവന്തിന് വെള്ളി

  ഗോള്‍ഡ് കോസ്റ്റ്; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍ വേട്ട തുടരുന്നു. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണില്‍ തേജസ്വിനി സാവന്ത് വെള്ളിമെഡല്‍ കരസ്ഥമാക്കി. 618.9 പോയിന്റുമായാണ് തേജസ്വിനി വെള്ളി സ്വന്തമാക്കിയത്. ഈയിനത്തില്‍ റെക്കോര്‍ഡോടുകൂടി മാര്‍ട്ടീന ലിന്റസേ വെലോസോ സ്വര്‍ണം നേടി.

More

കനത്തമഴയില്‍ താജ്മഹലിലെ തൂണ്‍ അടര്‍ന്നു വീണു

ആഗ്ര: തുടര്‍ച്ചയായ മഴയില്‍ താജ്മഹല്‍ ഗേറ്റിലെ തൂണ്‍ അടര്‍ന്നു വീണു. വ്യാഴാഴ്ച്ച രാത്രിയോടെയാണ് കനത്ത മഴയില്‍ താജ്മഹലിന് തെക്കു ഭാഗത്തെ ഗേറ്റിന്റെ തൂണ്‍ തകര്‍ന്നു വീണത്. ഇതു വരെ അപകടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കനത്ത മഴയെത്തുടര്‍ന്ന് ആഗ്രയില്‍ നിന്നും 50 കിലോമീറ്റര്‍

FK Special Slider

അവഗണനയില്‍ നിന്ന് ഉദിച്ചുയര്‍ന്ന ഗച്ചിബൗളി

ഒരുകാലത്ത് ആള്‍ത്താമസം വളരെ കുറഞ്ഞ വികസന പ്രവര്‍ത്തനങ്ങള്‍ എത്തിനോക്കാഞ്ഞ ഹൈദരാബാദ് നഗരത്തിന്റെ പ്രാന്തപ്രദേശമായിരുന്നു ഗച്ചിബൗളി. എന്നാല്‍ ഇന്ന് വാണിജ്യ-പാര്‍പ്പിട-റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങളിലൂടെ വമ്പന്‍ പരിവര്‍ത്തനത്തിനാണ് ഇവിടം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഹൈദരാബാദിലെ നല്ലഗണ്ട്‌ല-തെല്ലാപൂര്‍, നനക്രംഗുഡ, കോകാപേട്ട്, നര്‍സിംഗി, റായ്ദുര്‍ഗ്, മണികൊണ്ട എന്നീ പ്രദേശങ്ങളാണ്

FK Special Slider

അറബിക് കൈയെഴുത്തു കലയുടെ ഉപാസകന്‍

അന്താരാഷ്ട്രതലത്തില്‍ സാന്നിധ്യമറിയിച്ച ഇന്ത്യന്‍ കൈയെഴുത്തു വിദഗ്ധനായ (calligrapher) മുക്താര്‍ അഹമ്മദിനെ സംബന്ധിച്ച് അറബിക് കൈയെഴുത്ത് കല (calligraphy) ഒരു ഉപാസനയാണ്. തെലങ്കാനയിലെ ഒരു ഉള്‍ഗ്രാമത്തില്‍ ജനിച്ച് ഇപ്പോള്‍ ബെംഗളൂരുവില്‍ ജീവിക്കുന്ന അദ്ദേഹം മരിച്ചുകൊണ്ടിരിക്കുന്ന ഈ കലയെ പുനരുദ്ധരിക്കാനുള്ള ദൗത്യത്തിലേര്‍പ്പെട്ടിരിക്കുകയാണ്. പവിഴം പോലെ