ദുബായില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു

ദുബായില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു

ദുബായ്: യു.എ.ഇ അല്‍ ഐന്‍ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു. മലയാളിയായ സുജ സിങാണ് ആത്മഹത്യ ചെയ്തത്. കാരണം വ്യക്തമായിട്ടില്ല. ആശുപത്രിയില്‍ സുജയ്ക്ക് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ജനുവരി മുതല്‍ ആശുപത്രിയിലെ ഹെഡ്‌നഴ്‌സായി ജോലി ചെയ്യുകയായിരുന്നു സുജ. വിവാഹമോചിതയായ സുജയ്ക്ക് രണ്ടു കുട്ടികളാണുള്ളത്. മൃതദേഹം നാട്ടിലേക്കയക്കുന്നത് സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ യു.എ.ഇ യില്‍ അടക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.

 

Comments

comments

Categories: Arabia