പിക്‌സല്‍ വില്‍പ്പന നിര്‍ത്തുന്നു

പിക്‌സല്‍ വില്‍പ്പന നിര്‍ത്തുന്നു

ആദ്യ തലമുറ പിക്‌സല്‍, പിക്‌സല്‍ എക്‌സ്എല്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന ഗൂഗിള്‍ നിര്‍ത്തുന്നു. ഗൂഗിള്‍ സ്റ്റോറുകളില്‍ നിന്നും ഈ മോഡലുകള്‍ നീക്കം ചെയ്യുകയാണ്. 2016 പിക്‌സല്‍സ് ഓണ്‍ ഗൂഗിള്‍ സ്‌റ്റോര്‍ എന്നു സെര്‍ച്ച് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജ് പുതിയ മോഡലായ പിക്‌സല്‍2ന്റെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പേജിലേക്ക് റീഡയറക്റ്റ് ചെയ്യപ്പെടുകയാണ്.

Comments

comments

Categories: Business & Economy