ഒന്നര വര്‍ഷത്തെ റെക്കോര്‍ഡിലെത്തി സ്വര്‍ണവില

ഒന്നര വര്‍ഷത്തെ റെക്കോര്‍ഡിലെത്തി സ്വര്‍ണവില

കൊച്ചി: ഒന്നര വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കുമായി റെക്കോര്‍ഡ് കുറിച്ച് സ്വര്‍ണവില. പവന് 160 രൂപ വര്‍ദ്ധിച്ച് 23,120 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ വര്‍ദ്ധിച്ച് 2890ലും എത്തി നില്‍ക്കുന്നു. ആഗോള വിപണിയിലുണ്ടായ വ്യതിയാനങ്ങളാ ണ് രാജ്യത്തെ സ്വര്‍ണവില ഉയര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്.

Comments

comments

Categories: FK News
Tags: gold price