ഡിഫന്‍സ് എക്‌സ്‌പോയ്ക്ക് തുടക്കം

ഡിഫന്‍സ് എക്‌സ്‌പോയ്ക്ക് തുടക്കം

ഡിഫന്‍സ് എക്‌സ്‌പോയുടെ 10-ാം എഡിഷന് ചെന്നൈയില്‍ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്തത്. എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന 670 എക്‌സിബിറ്റോര്‍സില്‍ 150 പേര്‍ വിദേശത്തു നിന്നാണ്. ടാറ്റ, ഭാരത് ഫോര്‍ജ്, മഹിന്ദ്ര, ഡിആര്‍ഡിഒ തുടങ്ങി ഇന്ത്യയിലെ പ്രമുറ മാനുഫാക്ചറിംഹ് കമ്പനികള്‍ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നുണ്ട്.

Comments

comments

Categories: More