ആപ്പിളിന് 500 മില്യണ്‍ ഡോളര്‍ പിഴ

ആപ്പിളിന് 500 മില്യണ്‍ ഡോളര്‍ പിഴ

തങ്ങളുടെ ബൗദ്ധിക സ്വത്തുകളെ അനുകരിച്ചുവെന്ന പേരില്‍ വിമെറ്റ് എക്‌സ് നല്‍കിയ കേസില്‍ ടെക് ഭീമന്‍ ആപ്പിള്‍ 500 മില്യണ്‍ ഡോളര്‍ പിഴയടയ്ക്കണമെന്ന് യുഎസ് കോടതിയുടെ ഉത്തരവ്. ഫേസ് ടൈം, ഐ മെസേജ്, വിപിഎന്‍ ഓണ്‍ ഡിമാന്‍ഡ് തുടങ്ങിയ ആപ്പിള്‍ ഫീച്ചറുകള്‍ തങ്ങളുടെ നാല് പേറ്റന്റ് അവകാശങ്ങളെ ലംഘിക്കുന്നതാണെന്നാണ് വിമെറ്റ് എക്‌സിന്റെ പരാതി.

Comments

comments

Categories: Business & Economy