Archive

Back to homepage
Business & Economy

പുതിയ ഓറഞ്ച് സ്പിന്നര്‍ മഞ്ചുമായി നെസ്‌ലെ

കൊച്ചി: പ്രമുഖ ഭക്ഷ്യ ഉല്‍പ്പന്ന നിര്‍മാതാക്കളായ നെസ്‌ലെ മഞ്ചിന്റെ ഏറ്റവും പുതിയ ഓറഞ്ച് ഫ്‌ളേവറിലുള്ള മഞ്ച് ഓറഞ്ച് സ്പിന്നര്‍ വിപണിയില്‍. മികച്ചതും വ്യത്യസ്തവുമായ ഓറഞ്ച് രുചിയില്‍ വിപണിയില്‍ എത്തുന്ന പുതിയ ഫ്‌ളേവര്‍ മഞ്ചിന്റെ ക്രഞ്ചി സ്വാദ് ഈ ടി 20 ക്രിക്കറ്റ്

More

കസ്റ്റഡി മരണത്തില്‍ എസ്.ഐ ദീപക് പ്രതിയായേക്കും

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ വരാപ്പുഴ എസ്.ഐ ദീപക് പ്രതിയായേക്കും. ഇപ്പോള്‍ മൂന്ന് പോലീസുകാര്‍ സസ്‌പെന്‍ഷനിലാണ്. സസ്‌പെന്‍ഷനിലായ പോലീസുകാര്‍ക്ക് പുറമേ നാല് പോലീസുകാര്‍ക്ക് എതിരെയുള്ള റിപ്പോര്‍ട്ട് ഡി.ജി.പി ക്ക് കൈമാറി. വരാപ്പുഴയില്‍ വീട് ആക്രമിച്ചതിന് ഗൃഹനാഥന്‍ അത്മഹത്യ ചെയ്ത സംഭവത്തിലാണ് ശ്രീജിത്തിനെ

Business & Economy

വേള്‍ഡ് എക്‌സ്‌പോ 2020 ; ഇന്ത്യ ധാരണാപത്രം  ഒപ്പുവെച്ചു

ദുബായ്: ആഗോളതലത്തിലുള്ള നൂതന കണ്ടുപിടുത്തങ്ങള്‍ പ്രദര്‍ശിപ്പിക്കുകകയെന്ന ലക്ഷ്യത്തോടെ ദുബായില്‍ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോ 2020 ല്‍ ഇന്ത്യന്‍ പവിലിയന്‍ ഒരുക്കുന്നതിനായി ഇന്ത്യയും വേള്‍ഡ് എക്‌സ്‌പോ 2020 ഉം ധാരണാപത്രം ഒപ്പുവെച്ചു. കേന്ദ്ര വാണിജ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി മനോജ് കെ ദ്വിവേദിയും

FK News

കരിങ്കൊടി പേടിച്ച് ഹെലികോപ്റ്ററില്‍ പറന്ന മോദിക്കെതിരെ കറുത്ത ബലൂണ്‍ പറത്തി തമിഴകം

ചെന്നൈ: കാവേരി വിഷയത്തില്‍ തമിഴ്‌നാട്ടില്‍ പ്രക്ഷോഭം കനക്കവേ റോഡ് യാത്ര ഒഴിവാക്കി ഹെലികോപ്റ്ററില്‍ പറന്ന പ്രധാന മന്ത്രി മോദിക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി പ്രതിപക്ഷം. കരിങ്കൊടി പ്രതിഷേധം ശക്തമായതോടെയാണ് റോഡ് മാര്‍ഗം ഉപേക്ഷിച്ച് പ്രധാനമന്ത്രി ഹെലികോപ്റ്റര്‍ തെരഞ്ഞെടുത്തത്. ഇതോടെ കരിങ്കൊടിക്ക് പകരം കറുത്ത

Business & Economy

മഹീന്ദ്ര രണ്ട് കരാറുകള്‍ ഒപ്പുവെച്ചു

ചെന്നൈ: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഭാഗമായ മഹീന്ദ്ര ഡിഫെന്‍സ് പ്രതിരോധ മേഖലയിലെ സാന്നിധ്യം ശക്തമാക്കുകയെന്ന ഉദ്ദേശ്യത്തോടെ രണ്ട് കരാറുകള്‍ ഒപ്പുവെച്ചു. ഇന്ത്യന്‍ നേവിക്കായി സീ പ്ലെയ്ന്‍ നിര്‍മിക്കാനും വിതരണം ചെയ്യാനുമായി ജപ്പാന്‍ ആസ്ഥാനമായ ഷിന്‍മേവാ ഇന്‍ഡസ്ട്രീസുമായും നേവല്‍ ഷിപ്പ്‌ബോണ്‍ ഡ്രോണ്‍ വികസനത്തിന്

Business & Economy

ഇന്ത്യ ഇന്നൊവേഷന്‍ ഹബ്ബ് : ഒന്‍പത്  സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തു

ന്യൂഡെല്‍ഹി: ഫേസ്ബുക്കും ടി-ഹബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേഷന്‍ പ്രോഗ്രാമായ ഇന്ത്യ ഇന്നൊവേഷന്‍ ഹബ്ബിലേക്ക് ഒന്‍പത് സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തു. ഡൈമെന്‍ഷന്‍ എന്‍എക്‌സ്ജി, ജിമെട്രി സ്റ്റുഡിയോസ്, ഹയര്‍ ടെക്‌നോളജീസ്, ഇന്നൊവ്4സൈറ്റ് ഹെല്‍ത്ത് ആന്‍ഡ് ബയോമെഡിക്കല്‍ സിസ്റ്റം, ലൂപ് റിയാലിറ്റി, മെര്‍ക്‌സിയസ് സോഫ്റ്റ്‌വെയര്‍, പാരലല്‍

FK News

മുസ്ലീമുകള്‍ ഹിന്ദു സ്ത്രീകളെ കെണിയില്‍ പെടുത്തുന്നു; വിവാദ പരാമര്‍ശവുമായി രാജസ്ഥാനിലെ ബിജെപി എംഎല്‍എ

രാജസ്ഥാന്‍: മിയോ മുസ്ലീം സമുദായത്തിനെതിരെ വിവാദപരാമര്‍ശവുമായി ബിജെപി എംഎല്‍എ. അല്‍വാര്‍ അര്‍ബണിലെ ബിജെപി എംഎല്‍എ ബന്‍വാരി ലാല്‍ സിംഗാളാണ് വര്‍ഗീയപരമായ ആരോപണവുമായെത്തിയിരിക്കുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടെയായിരുന്നു സംഭവം. മുസ്ലിം സമുദായക്കാര്‍ ക്രിമിനലുകളാണ്. അവരോട് താന്‍ ഒരിക്കലും വോട്ട് ചോദിച്ചിട്ടില്ല. അവര്‍

Business & Economy

ഹില്‍ട്ടണ്‍ ഇന്ത്യയിലെ  നിക്ഷേപം വര്‍ധിപ്പിക്കുന്നു

മുംബൈ: ആഗോളതലത്തിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലയായ ഹില്‍ട്ടണ്‍ ഇന്ത്യയിലെ നിക്ഷേപം ഇരട്ടിയാക്കാനൊരുങ്ങുന്നു. ഇന്ത്യയില്‍ പുതിയ ബ്രാന്‍ഡുകള്‍ അവതരിപ്പിക്കാനും മൂന്നു വര്‍ഷത്തിനുള്ളില്‍ ഹോട്ടലുകളുടെ എണ്ണം 17 ല്‍ നിന്നും 34 ആക്കി വര്‍ധിപ്പിക്കാനുമാണ് പദ്ധതിയെന്ന് ഹില്‍ട്ടണ്‍ ഏഷ്യ പസഫിക് മേധാവി അലന്‍ വാട്ട്‌സ്

Health

ശരീരഭാരം കുറയുന്നുവെങ്കില്‍ സൂക്ഷിക്കുക, ക്യാന്‍സറിന്റെ ലക്ഷണമാകാം

അമിതഭാരമുള്ളവരാണെങ്കില്‍, വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ശരീരഭാരം കുറഞ്ഞ് വരുന്നത് അതിനേക്കാളേറെ പ്രയാസം സൃഷ്ടിക്കുന്നതുമാണ്. ഹൃദ്രോഗം, ഹൃദയാഘാതം, പ്രമേഹം എന്നിവയുടെ ലക്ഷണമാണ് വണ്ണം കുറയുന്നത്. എന്നാല്‍ ഭാരക്കുറവ് ക്യാന്‍സറിന്റെ ലക്ഷണവുമാകാമെന്ന് പുതിയ പഠനങ്ങള്‍. ബ്രിട്ടീഷ് ജേണല്‍ ജനറല്‍ പ്രാക്റ്റീസ് പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്,

Slider Top Stories

ഇന്ത്യയുടെ വളര്‍ച്ച ചൈനയുമായി താരതമ്യം ചെയ്യാനാകില്ല : രഘുറാം രാജന്‍

ന്യൂഡെല്‍ഹി: വളരെ ആകര്‍ഷകമായ സാമ്പത്തിക വളര്‍ച്ചയാണ് ഇന്ത്യയുടേതെന്നും എന്നാല്‍, ചൈനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് നഷ്ടമാകുമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. കേംബ്രിഡ്ജിലെ ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളില്‍ പഠിപ്പിക്കുന്നതിനിടെയാണ് രാജന്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ഇന്ത്യയും ചൈനയും

FK News

ആരുടെ ഇഷ്ടക്കേട് സമ്പാദിച്ചായാലും വികസനപദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: ആരുടെയെല്ലാം ഇഷ്ടക്കേട് സമ്പാദിക്കേണ്ടിവന്നാലും വികസനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ ഭാവിയെക്കരുതി സര്‍ക്കാരിന് വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പുറകോട്ട് പോകാന്‍ സാധിക്കില്ല. ഭൂമി വിട്ടുനല്‌കേണ്ടി വരുമ്പോഴുള്ള വിഷമം മനസിലാക്കുന്നു. എന്നുകരുതി പദ്ധതികള്‍ പാതി വഴിയില്‍ ഉപേക്ഷിക്കാന്‍

Slider Top Stories

സിം ഇടാവുന്ന ലാപ്‌ടോപ്പിനായി ജിയോ തയാറെടുക്കുന്നു

ന്യൂഡെല്‍ഹി: സ്മാര്‍ട്ട്‌ഫോണുകള്‍, 4ജി ഫീച്ചര്‍ ഫോണുകള്‍ എന്നിവയ്ക്ക് പിന്നാലെ സിം കാര്‍ഡോഡ് കൂടി ലാപ്‌ടോപ്പ് വിപണിയിലെത്തിക്കുന്നതിന് റിലയന്‍സ് ജിയോ തയാറെടുക്കുന്നു. ഒരു ഉപഭോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം (എആര്‍പിയു) വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ജിയോയുടെ നീക്കം. വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍

Slider Top Stories

നാവിഗേഷന്‍ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് വണ്‍-ഐ ഭ്രമണ പഥത്തില്‍

ശ്രീഹരിക്കോട്ട: നാവിഗേഷന്‍ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് വണ്‍-ഐ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. 36 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണിന് ശേഷമായിരുന്നു ഇന്നലെ പുലര്‍ച്ചെ 4.04ന് പിഎസ്എല്‍വി എക്‌സ്എല്‍ റോക്കറ്റ് 1,425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹവും വഹിച്ചുകൊണ്ട് കുതിച്ചുയര്‍ന്നത്.

Slider Top Stories

പ്രതിവര്‍ഷം 75 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപം ഇന്ത്യയിലെത്തും: യുബിഎസ്

ന്യൂഡെല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രതിവര്‍ഷം 75 ബില്യണ്‍ ഡോളറിന്റെ പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്ഡിഐ) ഇന്ത്യയിലേക്കെത്തുമെന്ന് സ്വിസ് ബഹുരാഷ്ട്ര ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ യുബിഎസ്. വിദേശ നിക്ഷേപകര്‍ ഏറ്റവും കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന നിക്ഷേപ കേന്ദ്രങ്ങളിലൊന്നാണ് ഇന്ത്യയാണെന്നും യുബിഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

More

സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് കെ.പി സതീശനെ മാറ്റി

തിരുവനന്തപുരം: സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് കെ.പി സതീശനെ മാറ്റി. ഇതു സംബന്ധിച്ച ഫയലില്‍ ആഭ്യന്തര സെക്രട്ടറി ഒപ്പുവച്ചു. ഇന്ന് വൈകീട്ട് ഉത്തരവിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ബാര്‍ കോഴക്കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്നു സതീശന്‍. കേസ് പരിഗണിക്കുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായതിന് പിന്നാലെയാണ് സതീശനെ