കെസ്ആര്‍ടിസിയില്‍ അഴിച്ചുപണി; തലപ്പത്ത് ഇനി തച്ചങ്കരി

കെസ്ആര്‍ടിസിയില്‍ അഴിച്ചുപണി; തലപ്പത്ത് ഇനി തച്ചങ്കരി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ ഇനി ടോമിന്‍ ജെ തച്ചങ്കരി നയിക്കും. തലപ്പത്ത് നടത്തിയ അഴിച്ചുപണിയെ തുടര്‍ന്ന് നിലവിലെ എംഡി എ. ഹേമചന്ദ്രനെ മാറ്റിയാണ് തച്ചങ്കരിയെ ചുമതലയേല്‍പ്പിച്ചത്. ഹേമചന്ദ്രന് ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെ ചുമതലയും നല്കി.

Comments

comments

Categories: FK News