സാംസംഗിന്റെ പേറ്റന്റ് അപ്പീല്‍ തള്ളി

സാംസംഗിന്റെ പേറ്റന്റ് അപ്പീല്‍ തള്ളി

ചില സ്മാര്‍ട്ട് ഫോണ്‍ മോഡലുകളില്‍ ചൈനീസ് കമ്പനി ഹ്വാവേയ്ക്കുള്ള പേറ്റന്റ് അവകാശം നീക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ കൊറിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ വമ്പനായ സാംസംഗ് നല്‍കിയ അപ്പീല്‍ ബെയ്ജിംഗിലെ ബൗദ്ധിക സ്വത്തവകാശ കോടതി തള്ളി. ഇതോടെ ചൈനയില്‍ ചില മോഡലുകള്‍ വില്‍ക്കുന്നതിന് സാംസംഗിനുള്ള വിലക്ക് തുടരുമെന്നും കോടതി വ്യക്തമാക്കി.

Comments

comments

Categories: Business & Economy