അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നു വീണ് 200 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നു വീണ് 200 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

അള്‍ജീറിയ: ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നു വീണ് 200 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രാവിലെ എട്ടോടെ ബ്ലിഡ വിമാനത്താവളത്തിന് സമീപമാണ് വിമാനം തകര്‍ന്നു വീണത്. വിമാനത്തില്‍ സൈനികരും അവരുടെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നുവെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: World