ജഗ്വാര്‍ വാഹനനിരയെ  അടുത്തറിയാന്‍ പെര്‍ഫോമന്‍സ് ടൂര്‍

ജഗ്വാര്‍ വാഹനനിരയെ  അടുത്തറിയാന്‍ പെര്‍ഫോമന്‍സ് ടൂര്‍

കൊച്ചി: ജഗ്വാറിന്റെ ആര്‍ട്ട്ഓഫ് പെര്‍ഫോമന്‍സ് ടൂറിന് ഹൈദരാബാദില്‍നിന്ന് തുടക്കമായി. ഇന്ത്യയിലെമ്പാടും 27 നഗരങ്ങളില്‍ വൈവിധ്യമാര്‍ന്ന ഡ്രൈവ് അനുഭവങ്ങളാണ് ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ജഗ്വാറിന്റെ സംപൂര്‍ണ വാഹനനിരയായ എക്‌സ്ഇ, എക്‌സ്എഫ്, എക്‌സ്‌ജെ, എഫ്-പേയ്‌സ്, എഫ് ടൈപ്പ് എന്നിവയെല്ലാം ഇതില്‍ പങ്കെടുക്കും.

തുറന്ന ടാര്‍മാക്കില്‍ വിദഗ്ധരായ ജഗ്വാര്‍ ഇന്‍സ്ട്രക്റ്റര്‍മാരുടെ നേതൃത്വത്തില്‍വാഹനങ്ങളുടെ പ്രകടനത്തെക്കുറിച്ച് അടുത്തറിയാനുള്ള അവസരമാണ് പെര്‍ഫോമന്‍സ് ടൂര്‍.കൂടുതല്‍ വിവരങ്ങള്‍ക്ക്: www.jaguar.in

Comments

comments

Categories: Auto