മേരി കോം ഫൈനലില്‍

മേരി കോം ഫൈനലില്‍

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 48 കിലോ ബോക്‌സിങ്ങ് വിഭാഗത്തില്‍ മേരി കോം ഫൈനലിലെത്തി. മികച്ച പ്രകടനം തുടരുന്ന മേരി കോം ഫൈനലില്‍ പ്രവേശിച്ചതോടെ രാജ്യം ഒരു സ്വര്‍ണം കൂടി ഉറപ്പിച്ചിരിക്കുകയാണ്. നിലവില്‍ 11 സ്വര്‍ണമാണ് ഇന്ത്യന്‍ താരങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ളത്.

Comments

comments

Categories: Sports
Tags: mary kom