75 ബോയിംഗ് വിമാനങ്ങള്‍ വാങ്ങും

75 ബോയിംഗ് വിമാനങ്ങള്‍ വാങ്ങും

75 ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ വാങ്ങുന്നതിന് ജെറ്റ് എയര്‍വേയ്‌സ് ഓര്‍ഡര്‍ നല്‍കി. ഇതോടെ കമ്പനി ഓര്‍ഡര്‍ നല്‍കിയിട്ടുള്ള ബോയിംഗ് 737 മാക്‌സ് വിമാനങ്ങളുടെ എണ്ണം 150 ആയി വര്‍ധിച്ചു. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട യാത്രാനുഭവം നല്‍കാനും അതുവഴി വിപണിയിലെ സാന്നിധ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Comments

comments

Categories: Business & Economy