ഹാരിസണ്‍ കേസില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി

ഹാരിസണ്‍ കേസില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഹാരിസണ്‍ മലയാളം കേസില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഇതു സംബന്ധിച്ച പൊതു താത്പര്യ ഹര്‍ജികള്‍ കോടതി തള്ളി.

ഹാരിസണിന്റെ കീഴിലുള്ള 38,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കണമെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഏറ്റെടുക്കല്‍ നടപടി സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ഇത് നിര്‍ത്തിവയാക്കാന്‍ കോടതി ആവശ്യപ്പെട്ടു. വന്‍കിട കമ്പനികള്‍ സംസ്ഥാനത്തിന് ആവശ്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Comments

comments

Categories: More