ടെറസില്‍ കഞ്ചാവ് കൃഷി; ദന്ത ഡോക്ടര്‍ അറസ്റ്റില്‍

ടെറസില്‍ കഞ്ചാവ് കൃഷി; ദന്ത ഡോക്ടര്‍ അറസ്റ്റില്‍

റാന്നി: വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ ദന്തഡോക്ടര്‍ അറസ്റ്റില്‍. റാന്നി സ്വദേശി ഡോ. തോമസ് മാത്യുവാണ് അറസ്റ്റിലായത്. ഒരാള്‍പ്പൊക്കത്തലുള്ള കഞ്ചാവ് ചെടികള്‍ ചെടിച്ചട്ടിയിലായിരുന്നു വളര്‍ത്തിയിരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെതുടര്‍ന്ന് എക്‌സൈസ് സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. അറസ്റ്റ് ചെയ്ത ഡോക്ടറെ കോടതിയില്‍ ഹാജരാക്കി.

Comments

comments

Categories: FK News
Tags: ganja