ഡിജിറ്റല്‍ നമ്പര്‍ പ്ലേറ്റുകള്‍

ഡിജിറ്റല്‍ നമ്പര്‍ പ്ലേറ്റുകള്‍

കാറുകളുടെ നമ്പര്‍ പ്ലേറ്റുകള്‍ ഡിജിറ്റല്‍ ആക്കുന്നതിന് ദുബായ് ഭരണകൂടം ഒരുങ്ങുന്നു. ഈ മാസം ഇതിന്റെ പരീക്ഷണ നടപടികള്‍ ആരംഭിക്കും. ഡിജിറ്റല്‍ സ്‌ക്രീനോടു കൂടിയ ഈ സ്മാര്‍ട്ട് പ്ലേറ്റുകളില്‍ വാഹനം അപകടത്തിന്‍ പെട്ടാല്‍ എമര്‍ജന്‍സി സര്‍വീസുകളെ വിവരമറിയിക്കുന്നതിനായി ജിപിഎസ് അധിഷ്ഠിത സംവിധാനവും ഉണ്ടായിരിക്കും.

Comments

comments

Categories: World