Archive

Back to homepage
More

മൈക്രോഫിനാന്‍സ് കേസില്‍ അന്വേഷണം നേരിടാന്‍ തയ്യാറെന്ന് വെള്ളാപ്പള്ളി

  കൊച്ചി: മൈക്രോഫിനാന്‍സ് കേസില്‍ അന്വേഷണം നേരിടാന്‍ തയ്യാറെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി. കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചതിനെ തുടര്‍ന്നാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. കേരളം മുഴുവന്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി വേണം അന്വേഷണം നടത്താനെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

FK News

മില്‍മ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നു

തിരുവനന്തപുരം: മില്‍മ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. 2016 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പള പരിഷ്‌കരണം നടപ്പാക്കുവാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കൂടാതെ പഞ്ചായത്ത് അംഗങ്ങളും നഗരസഭ അംഗങ്ങളും സ്ഥാനമേറ്റ തീയതി മുതല്‍ 15

Health

ഭക്ഷണത്തിലെ സിങ്കിന്റെ അംശം ദഹനവ്യവസ്ഥയെ ബാധിക്കുമെന്ന് പഠനം

  സിങ്ക് അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ ദഹനവ്യവസ്ഥയെ ബാധിക്കുമെന്ന് പുതിയ പഠനം. ഗോതമ്പ്, ചിക്കന്‍, അയല തുടങ്ങിയ ഭക്ഷണങ്ങളിലാണ് ധാരാളം സിങ്ക് ഓക്‌സൈഡുകള്‍ അടങ്ങിയിരിക്കുന്നത്. ടിന്നിലടച്ച ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന സാന്‍കുര്‍ സാധാരണ ഗന്ധമുള്ള വസ്തുക്കള്‍ക്ക് തടസ്സമുണ്ടാക്കുകയും മനുഷ്യന്റെ ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കുന്നതായും

FK News

കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു, കൊല്ലപ്പെട്ടവരില്‍ രണ്ട് പ്രദേശവാസികളും

  ശ്രീനഗര്‍: ഇന്ന് രാവിലെ മുതല്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ തുടര്‍ന്നുവരുന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികനും രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടു. സദ ഗുണകര റാവു എന്ന സൈനികനാണ് വീരമൃത്യൂ വരിച്ചതെന്ന് സൈന്യം വ്യക്തമാക്കി. പ്രദേശവാസികളില്‍ ഒരാള്‍ പതിനാറുകാരനാണ്. വെടിയേറ്റ പരുക്കുകളുമായി ആശുപത്രിയില്‍

Business & Economy

ഓണ്‍ലൈന്‍ ട്രാവല്‍ വിപണിയായ ട്രാവല്‍ ട്രയാംഗിളിലാണ് ഫണ്ട് ആദ്യമായി നിക്ഷേപിച്ചത്

ബെംഗളൂരു: പ്രമുഖ ഇന്ത്യന്‍ സംരംഭകനും നിക്ഷേപകനുമായ നന്ദന്‍ നിലേക്കനിയുടെ സ്റ്റാര്‍ട്ടപ്പ് ഫണ്ടായ ഫണ്ടമെന്റം തങ്ങളുടെ ആദ്യ നിക്ഷേപ ഇടപാട് നടത്തി. ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ട്രാവല്‍ വിപണിയായ ട്രാവല്‍ ട്രയാംഗിളിലാണ് ഫണ്ട് നിക്ഷേപിച്ചത്. 78 കോടി രൂപ സമാഹരിച്ച ട്രാവല്‍

Business & Economy

യുബര്‍ നവീകരിച്ച  ഡ്രൈവര്‍ ആപ്പ് പുറത്തിറക്കി

സാന്‍ഫ്രാന്‍സിസ്‌കോ: യുഎസ് കാബ് സേവനദാതാക്കളായ യുബര്‍ ഡ്രൈവര്‍മാര്‍ക്കായുള്ള ആപ്ലിക്കേഷന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കി. യുബറിന്റെ ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ട മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനായി കഴിഞ്ഞ ജൂണില്‍ ആരംഭിച്ച കമ്പനിയുടെ 180 ഡെയ്‌സ് ഓഫ് ചെയ്ഞ്ച് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് പുതിയ ആപ്പ് പുറത്തിറക്കുന്നത്. നവീകരിച്ച ആപ്പില്‍

Sports

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോംഗ്രൗണ്ട് മത്സരങ്ങള്‍ മാറ്റി

ചെന്നൈ: കാവേരി വിഷയത്തില്‍ പ്രക്ഷോഭം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോംഗ്രൗണ്ട് മത്സരങ്ങള്‍ മാറ്റി. കഴിഞ്ഞ ദിവസം മത്സരം പുരോഗമിക്കവേ സ്‌റ്റേഡിയത്തിനകത്തും പുറത്തും പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇനി നടക്കാനിരിക്കുന്ന ആറ് മത്സരങ്ങളാണ് മറ്റൊരു വേദിയിലേക്ക് മാറ്റുന്നത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ്

Slider Top Stories

കൃത്രിമമായി ക്രൂഡ് ഓയില്‍ വില ഉയര്‍ത്താന്‍ ശ്രമിക്കുന്നത് ഹാനികരം: പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: എല്ലാവര്‍ക്കും പ്രാപ്യമാകുന്ന രീതിയില്‍ ന്യായവും ഉത്തരവാദിത്തപൂര്‍ണവുമായ വില നിര്‍ണയം ഊര്‍ജ മേഖലയില്‍ ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്രിമമായി വിലകള്‍ ഉയര്‍ത്താന്‍ ഉല്‍പ്പാദക രാജ്യങ്ങള്‍ ശ്രമിക്കുന്നത് ഹാനികരമാണെന്നും ഉപഭോഗ രാജ്യങ്ങള്‍ വളരേണ്ടത് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂടി ആവശ്യമാണെന്നും മോദി

FK News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളിയുടെ ഹര്‍ജി കോടതി തള്ളി

കൊച്ചി: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന എസ്എന്‍ഡിപി യോഗം അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്റെ ഹര്‍ജി കോടതി തള്ളി. ഇതോടെ വെള്ളാപ്പള്ളി തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം നേരിടണമെന്നും, കേസ് എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു. കേരളം

Slider Top Stories

കെഎംഎ ദേശീയ മാനെജ്‌മെന്റ് കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച തുടക്കം

കൊച്ചി: കേരള മാനെജ്‌മെന്റ് അസോസിയേഷന്റെ (കെഎംഎ) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക ദേശീയ മാനെജ്‌മെന്റ് കണ്‍വെന്‍ഷന്‍ വ്യാഴവും വെള്ളിയുമായി എറണാകുളം മരട് ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമായി രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ

Auto

ഹെര്‍ബര്‍ട്ട് ഡിയെസ്സ് പുതിയ ഫോക്‌സ്‌വാഗണ്‍ സിഇഒ ?

വോള്‍ഫ്‌സ്ബര്‍ഗ് : മത്തിയാസ് മുള്ളര്‍ക്ക് പകരം ഫോക്‌സ്‌വാഗണിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഫോക്‌സ്‌വാഗണ്‍ ബ്രാന്‍ഡ് മേധാവി ഹെര്‍ബര്‍ട്ട് ഡിയെസ്സിനെ നിയമിച്ചേക്കും. മാനേജ്‌മെന്റ് ഘടനയില്‍ വന്‍ അഴിച്ചുപണി നടത്താനാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളുടെ തീരുമാനം. 2015 ല്‍ ഡീസല്‍ എന്‍ജിനുകളുടെ ബഹിര്‍ഗമന

More

ദേശീയപാത സ്ഥലമേറ്റെടുക്കല്‍ സര്‍വ്വെ തുടരുമെന്ന് മന്ത്രി ജി.സുധാകരന്‍

തിരുവനന്തപുരം: മലപ്പുറം ദേശീയപാത സ്ഥലമേറ്റെടുക്കല്‍ സര്‍വ്വെ തുടരുമെന്ന് മന്ത്രി ജി.സുധാകരന്‍. കുറച്ച് വീടുകള്‍ നഷ്ടമാകുന്ന രീതിയില്‍ സര്‍വ്വേ തുടരാന്‍ ദേശീയ പാത അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. സ്ഥലം നഷ്ടമാകുന്ന കുടുംബങ്ങള്‍ക്ക് മികച്ച നഷ്ടപരിഹാരമാണ് നല്‍കുന്നതെന്ന് മന്ത്രി അറിയിച്ചു. ഇത്

Slider Top Stories

എ ഹേമചന്ദ്രന്‍ ഫയര്‍ഫോഴ്‌സ് ഡിജി, തച്ചങ്കരി കെഎസ്ആര്‍ടിസി എംഡി

തിരുവനന്തപുരം: ഫയര്‍ ഫോഴ്‌സ് ഡയറക്റ്റര്‍ ജനറല്‍ ടോമിന്‍ ജെ. തച്ചങ്കരിയെ സ്റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോ എഡിജിപിയായി നിയമിക്കാനും കെഎസ്ആര്‍റ്റിസി മാനേജിംഗ് ഡയറക്റ്ററുടെ ചുമതല നല്‍കാനും സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇപ്പോള്‍ കെഎസ്ആര്‍ടിസി എംഡിയായ എ. ഹേമചന്ദ്രനെ ഫയര്‍ഫോഴ്‌സ് ഡയറക്റ്റര്‍ ജനറലായി

Business & Economy

ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

  മുംബൈ: ഓഹരി സൂചിക നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ഓഹരി സൂചിക നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്. സെന്‍സെക്‌സ് 60.19 പോയിന്റ് ഉയര്‍ന്ന് 33,940.44ലിലും നിഫ്റ്റി 14.90 പോയിന്റ് ഉയര്‍ന്ന് 10,417.20ലുമാണ് ക്ലോസ് ചെയ്തത്. വേദാന്ത, ടിസിഎസ്, സണ്‍

Slider Top Stories

എയര്‍ ഇന്ത്യ ലേലത്തില്‍ നിന്ന് ടാറ്റ ഗ്രൂപ്പും പിന്മാറുന്നു

ന്യൂഡെല്‍ഹി: ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പനയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന പ്രമുഖ കമ്പനികള്‍ ഓരോന്നായി പിന്മാറുന്നു. വന്‍ കടബാധ്യതയുള്ള എയര്‍ ഇന്ത്യയുടെ ലേലത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്മാറുകയാണെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വിമാനക്കമ്പനിയായ ഇന്‍ഡിഗോയാണ് ആദ്യം രംഗത്ത്

World

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള സിന്ധു നദി മലിനമാക്കുന്നതായി റിപ്പോര്‍ട്ട്

കറാച്ചി: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ സിന്ധു നദി മലിനമാകുന്നതായി സിന്ധ് അസ്സമ്പിളിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഫാക്ടറികളിലുണ്ടാവുന്ന വിഷമയമായ മാലിന്യമാണ് നദിയിലേക്ക് ഒഴുക്കുന്നത്. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി നോതാവ് നിസാര്‍ അഹമ്മദ് ഇക്കാര്യം സുപ്രീം കോടതിയുടെ

Business & Economy

എംടെക് ഇറോസ് സ്മാര്‍ട്ട്‌ പുറത്തിറങ്ങി

ന്യൂഡെല്‍ഹി: ആഭ്യന്തര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ എം-ടെക്ക് മൊബീലിന്റെ പുതിയ 4ജി വോള്‍ട്ടി സ്മാര്‍ട്ട്‌ഫോണായ ഇറോസ് സ്മാര്‍ട്ട് പുറത്തിറങ്ങി. 360 ഡിഗ്രിയില്‍ തിരിക്കാവുന്ന ഫിംഗര്‍പ്രിന്റ് സെന്‍സറുള്ള ഫോണിന് 4,799 രൂപയാണ് വില. അഞ്ച് ഇഞ്ച് സ്‌ക്രീന്‍, ഡുവല്‍ സിം, ഒരു ജിബി റാം,

Business & Economy

ഒരു ബില്യണ്‍ ഡോളറിന്റെ ഫണ്ടുമായി മിറയ്

ബെംഗളൂരു: ദക്ഷിണകൊറിയന്‍ സാമ്പത്തിക സേവനസ്ഥാപനമായ മിറയ് ഗ്ലോബല്‍ അസറ്റ് മാനേജന്റ് ഏഷ്യ കേന്ദ്രീകരിച്ചുള്ള വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടിന് രൂപം നല്‍കുന്നു. ദക്ഷിണ കൊറിയന്‍ ഇന്റര്‍നെറ്റ് കമ്പനിയായ നാവെറുമായി സഹകരിച്ചാണ് ഒരു ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഫണ്ട് മിറയ് യാഥാര്‍ത്ഥ്യമാക്കുന്നത്. ഇരു

Tech

ഇന്‍സ്റ്റാഗ്രാം നെയിംടാഗ് പരീക്ഷിക്കുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക്‌ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാം നെയിംടാഗ് എന്ന പുതിയ സൗകര്യം പരീക്ഷിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ഇമോജി പാറ്റേണുകള്‍ രൂപകല്‍പ്പന ചെയ്തുകൊണ്ട് ‘കസ്റ്റം സ്‌കാനബിള്‍ ടാഗ്’ രൂപീകരിക്കാന്‍ അവസരം നല്‍കുന്ന സ്‌നാപ്ചാറ്റിലെ സ്‌നാപ്‌കോഡിന് സമാനമായ സൗകര്യമാണിത്. സെല്‍ഫി ചിത്രം

Business & Economy

ആമസോണ്‍ ക്ലിക്കി ഡോട്ട് പികെയിലെ  പങ്കാളിത്തം വര്‍ധിപ്പിക്കുന്നു

ന്യൂഡെല്‍ഹി: പാക്കിസ്ഥാന്‍ ആസ്ഥാനമായ ഫാഷന്‍ പോര്‍ട്ടല്‍ ക്ലിക്കി ഡോട്ട് പികെയിലെ പങ്കാളിത്തം വര്‍ധിപ്പിച്ചുകൊണ്ട് പാക്കിസ്ഥാനില്‍ സാന്നിധ്യം ശക്തമാക്കാനൊരുങ്ങുകയാണ് യുഎസ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണ്‍. ഓഹരി വില്‍പ്പന സംബന്ധിച്ച ഇരു കമ്പനികളും തമ്മില്‍ ചര്‍ച്ച നടത്തി വരികയാണ്. നിലവില്‍ ആമസോണിന് 33 ശതമാനം