പിഎന്‍ബി ഉപഭോക്താക്കള്‍ 100 മില്യണ്‍

പിഎന്‍ബി ഉപഭോക്താക്കള്‍ 100 മില്യണ്‍

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഉപയോക്താക്കളുടെ എണ്ണം 100 മില്യണ്‍ കവിഞ്ഞു. ഉപഭോക്താക്കള്‍ അര്‍പ്പിച്ച വിശ്വാസമാണ് ശക്തമായ ബാലന്‍സ് ഷീറ്റുമാണ് ഈ നേട്ടത്തിന് സഹായിച്ചതെന്ന് പിഎന്‍ബി അധികൃതര്‍ പറയുന്നു. 11 ലക്ഷം കോടി രൂപയുടെ ആഗോള ബിസിനസും 10 ലക്ഷം കോടി രൂപയുടെ ആഭ്യന്തര ബിസിനസും നിലവില്‍ ബാങ്കിനുണ്ട്.

Comments

comments

Categories: Banking