കോമണ്‍വെല്‍ത്തില്‍ ഇന്ത്യക്ക് പതിനൊന്നാം സ്വര്‍ണ്ണം

കോമണ്‍വെല്‍ത്തില്‍ ഇന്ത്യക്ക് പതിനൊന്നാം സ്വര്‍ണ്ണം

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പതിനൊന്നാം സ്വര്‍ണ്ണം. ഷൂട്ടിംഗില്‍ ഇന്ത്യക്ക് വേണ്ടി ഹീന സിദ്ധുവാണ് സ്വര്‍ണ്ണം നേടിയത്. വനിതകളുടെ 25 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് ഹീനയ്ക്ക് മെഡല്‍ നേട്ടം. 36 പോയിന്റാണ് ഹീന നേടിയത്. ഇതോടെ ഇന്ത്യയ്ക്ക് 20 മെഡലുകള്‍ ലഭിക്കുകയും മൂന്നാം സ്ഥാനത്ത് തുടരുകയുമാണ്.

Comments

comments

Categories: Sports