ഓട്ടോ ഇറക്കുമതി വര്‍ധിപ്പിക്കുമെന്ന് ചൈന

ഓട്ടോ ഇറക്കുമതി വര്‍ധിപ്പിക്കുമെന്ന് ചൈന

ചൈനയിലേക്കുള്ള വാഹന ഇറക്കുമതി വര്‍ധിപ്പിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ്. ഇതിനായി ഇറക്കുമതി താരിഫില്‍ കാര്യമായ കുറവു വരുത്തും. ചൈനീസ് ജനതയ്ക്ക് ആവശ്യമുള്ളതും മല്‍സരക്ഷമവുമായ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി പ്രോല്‍സാഹിപ്പിക്കുക എന്നതാണ് നയമെന്നും ഒരു സമ്മേളനത്തില്‍ സംസാരിക്കവെ ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കി.

Comments

comments

Categories: World