തങ്ങളുടെ സെര്‍ച്ച് പേജുകളില്‍ മോര് റിസള്‍ട്ട്സ് ബട്ടണ്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള പരിശോധനകള്‍ നടക്കുകയാണെന്ന് ഗൂഗിള്‍ അറിയിച്ചു. ഇതിലൂടെ അടുത്ത പേജിലേക്ക് പോകാതെ തന്നെ കൂടുതല്‍ സെര്‍ച്ച് റിസള്‍ട്ടുകള്‍ കാണാനാകും. ഗൂഗിള്‍ എന്നു സെര്‍ച്ച് ചെയ്യുമ്പോള്‍ ഇപ്പോള്‍ ഇത്തരമൊരു ഫീച്ചര്‍ കാണാനാകുന്നുണ്ടെന്ന് പല സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളും വ്യക്തമാക്കിയിട്ടുണ്ട്.
Comments
Categories:
More
Tags:
Changing the search page