ശുദ്ധോര്‍ജവുമായി ആപ്പിള്‍

ശുദ്ധോര്‍ജവുമായി ആപ്പിള്‍

ഇന്ത്യയുള്‍പ്പടെ 43 രാജ്യങ്ങളിലെ തങ്ങളുടെ സജ്ജീകരണങ്ങളില്‍ പൂര്‍ണമായും പുനരുപയോഗിക്കാവുന്ന ഊര്‍ജമാണ് ആശ്രയിക്കുന്നതെന്ന് ആപ്പിള്‍. ഈ രാജ്യങ്ങളിലെ കമ്പനിയുടെ റീട്ടെയ്ല്‍ സ്റ്റോറുകള്‍, ഓഫിസുകള്‍, ഡാറ്റാ സെന്ററുകള്‍ എന്നിവയെല്ലാം 100 ശതമാനം ശുദ്ധോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഏറെക്കാലത്തെ ശ്രമമമാണ് ഈ നേട്ടത്തിനു പിന്നിലെന്ന് ആപ്പിള്‍ പറയുന്നു.

Comments

comments

Categories: World