Archive

Back to homepage
Banking

ഡെബിറ്റ് കാര്‍ഡുകള്‍ ഡിസംബറോടെ അസാധുവാക്കും

ചിപ്പുകള്‍ ഘടിപ്പിച്ചവയൊഴികെയുള്ള ഡെബിറ്റ് കാര്‍ഡുകള്‍ ഡിസംബര്‍ 31 മുതല്‍ അസാധുവാകും. മാഗ്‌നറ്റിക് സ്ട്രിപ്പുള്ള ഡെബിറ്റ് കാര്‍ഡുകളാണ് അസാധുവാക്കുന്നതിന് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. സുരക്ഷ മുന്‍നിര്‍ത്തി ചെറിയ ചിപ്പ് ഘടിപ്പിച്ച ഇ.എം.വി കാര്‍ഡുകളിലേക്കു മാറാന്‍ ബാങ്കുകള്‍ നടപടി ആരംഭിച്ചു. പല ബാങ്കുകളും

More

തിരക്കേറിയ വിമാനത്താവളങ്ങളുടെ  പട്ടികയില്‍ ഇടം നേടി ഡെല്‍ഹി

ന്യൂഡെല്‍ഹി: ഡെല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളം ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ആദ്യമായി ഇടം നേടി. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ റാങ്കിംഗില്‍ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തെ പിന്തള്ളിയാണ് കഴിഞ്ഞ വര്‍ഷം യാത്രാതിരക്കില്‍ ഡെല്‍ഹി 16 ാം സ്ഥാനത്തെത്തിയത്. തൊട്ടു മുമ്പത്തെ

More

വരാപ്പുഴ സംഭവം: ശ്രീജിത്ത് വീടാക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ വെളിപ്പെടുത്തലുമായി ഗൃഹനാഥന്റെ മകന്‍. പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത് വീടാക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്ന് ആത്മഹത്യ ചെയ്ത ഗൃഹനാഥന്‍ വാസുദേവന്റെ മകന്‍ വിനീഷിന്റെ വെളിപ്പെടുത്തല്‍. അക്രമത്തില്‍ ഉണ്ടായിരുന്നത് മറ്റൊരു ശ്രീജിത്തായിരുന്നു. ആളുമാറിയാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിനീഷ്

Business & Economy

ആലിബാബ 36.8 ദശലക്ഷത്തിലധികം  തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു

ബീജിംഗ്: ചൈനീസ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആലിബാബ തങ്ങളുടെ ബൃഹത്തായ റീട്ടെയ്ല്‍ ആവാസവ്യവസ്ഥയുപയോഗിച്ച് കഴിഞ്ഞ വര്‍ഷം 36.8 ദശലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്. ടിമാള്‍, താവോബാവൊ തുടങ്ങിയ കമ്പനിയുടെ വിവിധ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വഴി കഴിഞ്ഞ വര്‍ഷം 14.05 ദശലക്ഷം തൊഴിലവസരങ്ങളാണ് ഓണ്‍ലൈന്‍

Slider Top Stories

ബ്ലോക്ക്‌ചെയ്ന്‍ തൊഴിലുകള്‍ക്ക് ഇന്ത്യയില്‍ ആവശ്യകത വര്‍ധിക്കുന്നു

ന്യൂഡെല്‍ഹി: ബ്ലോക്ക്‌ചെയ്ന്‍ മേഖലയിലെ തൊഴിലുകള്‍ക്ക് ഇന്ത്യയില്‍ ആവശ്യകത വര്‍ധിക്കുന്നെന്ന് ഓണ്‍ലൈന്‍ തൊഴില്‍ പോര്‍ട്ടലായ ഇന്‍ഡീഡ് പുറത്തുവിട്ട ഡാറ്റ പറയുന്നു. ബ്ലോക്ക്‌ചെയ്ന്‍ മേഖലയില്‍ തൊഴിലവസങ്ങളില്‍ ബെംഗളുരുവാണ് മുന്നിലുള്ളത്. ഇന്ത്യയില്‍ പോസ്റ്റ് ചെയ്യപ്പെട്ട ബ്ലോക്ക്‌ചെയ്ന്‍ തൊഴിലുകളുടെ 36 ശതമാനവും ബെംഗളുരുവില്‍ നിന്നാണ്. മുംബൈ,ഹൈദരാബാദ്,പൂനെ,ചെന്നൈ എന്നിവയാണ്

Slider Top Stories

ഭിന്നലിംഗക്കാര്‍ക്കും പാനിന് അപേക്ഷിക്കാം

ന്യൂഡെല്‍ഹി: ഭിന്നലിംഗക്കാര്‍ക്ക് കൂടി പരിഗണന നല്‍കികൊണ്ട് ആദായ നികുതി നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തു. നികുതിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നതിനുള്ള സ്ഥിര എക്കൗണ്ട് നമ്പര്‍ (പാന്‍) ലഭിക്കുന്നതിന് ഭിന്നലിംഗക്കാരെ സ്വതന്ത്ര അപേക്ഷകരിലെ ഒരു വിഭാഗമായി അംഗീകരിച്ചുകൊണ്ടാണ് നിയമങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

Slider Top Stories

ഇനി കശാപ്പിനായി കന്നുകാലികളെ ചന്തകളില്‍ വില്‍ക്കാം

ന്യൂഡെല്‍ഹി: കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തകളില്‍ വില്‍ക്കുന്നത് വിലക്കികൊണ്ടുള്ള വിവാദ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ മെയ് 23ന് ഇറക്കിയ വിജ്ഞാപനമാണ് ഭേദഗതി ചെയ്തത്. ആരോഗ്യമില്ലാത്തതും പ്രായം കുറഞ്ഞതുമായ കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതിനു മാത്രമാണ്

Slider Top Stories

സ്വര്‍ണ ഇടിഎഫുകളില്‍ നിന്നും നിക്ഷേപകര്‍ പിന്‍വലിച്ചത് 835 കോടി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് സ്വര്‍ണ ഇടിഎഫു(എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍)കളിലുള്ള താല്‍പ്പര്യം നഷ്ടപ്പെടുന്ന പ്രവണത തുടരുകയാണ്. 2017-18ല്‍ 835 കോടി രൂപയാണ് സ്വര്‍ണ ഇടിഎഫില്‍ നിന്നും പിന്‍വലിക്കപ്പെട്ടത്. തുടര്‍ച്ചയായ അഞ്ചാം സാമ്പത്തിക വര്‍ഷമാണ് സ്വര്‍ണ ഇടിഎഫില്‍ നിന്ന് പണം പുറത്തേക്ക് പ്രവഹിക്കുന്നത്. ഈ

More

ശ്രീജിത്തിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നതായി റിപ്പോര്‍ട്ട്

  കൊച്ചി: പോലീസ് കസ്റ്റഡിയില്‍ മരിച്ചുവെന്നാരോപിക്കുന്ന വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നതായി ആശുപത്രി റിപ്പോര്‍ട്ട്. അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്. ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു. ചികിത്സയിലിരിക്കെ

Arabia

ഒമാനിലെ എണ്ണപ്പാടത്തില്‍ 17 ശതമാനം ഓഹരിയെടുത്ത് ഇന്ത്യന്‍ ഓയില്‍

മസ്‌ക്കറ്റ്: ഇന്ത്യയിലെ പ്രമുഖ പൊതുമേഖല കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഒമാനിലെ മുക്കയ്‌സ്‌ന എണ്ണപ്പാടത്തില്‍ 17 ശതമാനം ഓഹരിയെടുത്തു. 329 ദശലക്ഷം ഡോളര്‍ നിക്ഷേപം നടത്തിയാണ് എണ്ണപ്പാടത്തിന്റെ സഹഉടമസ്ഥാവകാശം ഇന്ത്യന്‍ ഓയില്‍ നേടിയിരിക്കുന്നത്. എണ്ണപ്പാടത്തിന്റെ ബാക്കിയുള്ള 83 ശതമാനം ഉടമസ്ഥാവകാശം

Auto

മഹീന്ദ്ര ജെന്‍സെ ഇന്ത്യയില്‍ പരീക്ഷിക്കുന്നു

ന്യൂഡെല്‍ഹി : മഹീന്ദ്ര ജെന്‍സെ ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തുന്നതായി കണ്ടെത്തി. ഒരു സീറ്റും പിറകില്‍ ലോഡിംഗ് ബേയുമുള്ള ഇലക്ട്രിക് സ്‌കൂട്ടറാണ് ജെന്‍സെ. ജനറേഷന്‍ സീറോ എമിഷന്‍സ് എന്നതിന്റെ ചുരുക്കരൂപം. പരീക്ഷണ ഓട്ടം നടത്തുന്നുണ്ടെങ്കിലും ജെന്‍സെ സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ സമീപ

Arabia

പുതിയ ഫിറ്റ്‌നെസ് ചെയിനുമായി ഐജിഒ വെഞ്ച്വേഴ്‌സ്

ദുബായ്: എംഎജി ഗ്രൂപ്പിന്റെ ഭാഗമായ പ്രമുഖ ഡെവലപ്പര്‍ ഇന്‍വെസ്റ്റ് ഗ്രൂപ്പ് ഓവര്‍സീസ് (ഐജിഒ) റീട്ടെയ്ല്‍ വിപണിയിലേക്ക് പ്രവേശിച്ചു. ഇതിന്റെ ഭാഗമായി കമ്പനി തങ്ങളുടെ ആദ്യ ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്‌നെസ് ക്ലബ്ബായ ഫിറ്റ്‌നെസ് 101ന് തുടക്കമിട്ടുകഴിഞ്ഞു. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പുതുസംരംഭത്തിന്റെ

More

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വീട് വച്ച് നല്‍കി ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍

കൊച്ചി: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ വീട് വച്ച് നല്‍കുന്നു. എന്‍ഡോള്‍സള്‍ഫാന്‍ പ്രയോഗത്തിന്റെ രൂക്ഷത ഏറ്റവും കൂടുതലുള്ള എന്‍മകജെ പഞ്ചായത്തിലാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ വീടുകള്‍ നിര്‍മിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള അഞ്ചേക്കര്‍ ഭൂമിയിലാണ് വീടുകള്‍

Tech

ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കും വന്‍കിട വിപണി ആരംഭിക്കാന്‍ ഷിയോമി

ആഗോളതലത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കും വിപണി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായി ചൈനയുടെ വന്‍കിട മൊബൈല്‍ കമ്പനിയായ ഷിയോമി. ഇതു വഴി സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് 2.5 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തും. ഇതോടെ 50,000 തൊഴിലവസരങ്ങള്‍ ഇന്ത്യയില്‍ സൃഷ്ടിക്കപ്പെടും. ഗ്ലോബല്‍ മാനുഫാക്‌ചേഴ്‌സ് ഹബിലേക്ക് നൂറുകണക്കിന്

World

ഓട്ടോ ഇറക്കുമതി വര്‍ധിപ്പിക്കുമെന്ന് ചൈന

ചൈനയിലേക്കുള്ള വാഹന ഇറക്കുമതി വര്‍ധിപ്പിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ്. ഇതിനായി ഇറക്കുമതി താരിഫില്‍ കാര്യമായ കുറവു വരുത്തും. ചൈനീസ് ജനതയ്ക്ക് ആവശ്യമുള്ളതും മല്‍സരക്ഷമവുമായ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി പ്രോല്‍സാഹിപ്പിക്കുക എന്നതാണ് നയമെന്നും ഒരു സമ്മേളനത്തില്‍ സംസാരിക്കവെ ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കി.

More

സെര്‍ച്ച് പേജില്‍ മാറ്റം വരുത്തുന്നു

തങ്ങളുടെ സെര്‍ച്ച് പേജുകളില്‍ മോര്‍ റിസള്‍ട്ട്‌സ് ബട്ടണ്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള പരിശോധനകള്‍ നടക്കുകയാണെന്ന് ഗൂഗിള്‍ അറിയിച്ചു. ഇതിലൂടെ അടുത്ത പേജിലേക്ക് പോകാതെ തന്നെ കൂടുതല്‍ സെര്‍ച്ച് റിസള്‍ട്ടുകള്‍ കാണാനാകും. ഗൂഗിള്‍ എന്നു സെര്‍ച്ച് ചെയ്യുമ്പോള്‍ ഇപ്പോള്‍ ഇത്തരമൊരു ഫീച്ചര്‍ കാണാനാകുന്നുണ്ടെന്ന് പല സ്മാര്‍ട്ട്‌ഫോണ്‍

World

ശുദ്ധോര്‍ജവുമായി ആപ്പിള്‍

ഇന്ത്യയുള്‍പ്പടെ 43 രാജ്യങ്ങളിലെ തങ്ങളുടെ സജ്ജീകരണങ്ങളില്‍ പൂര്‍ണമായും പുനരുപയോഗിക്കാവുന്ന ഊര്‍ജമാണ് ആശ്രയിക്കുന്നതെന്ന് ആപ്പിള്‍. ഈ രാജ്യങ്ങളിലെ കമ്പനിയുടെ റീട്ടെയ്ല്‍ സ്റ്റോറുകള്‍, ഓഫിസുകള്‍, ഡാറ്റാ സെന്ററുകള്‍ എന്നിവയെല്ലാം 100 ശതമാനം ശുദ്ധോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഏറെക്കാലത്തെ ശ്രമമമാണ് ഈ നേട്ടത്തിനു പിന്നിലെന്ന് ആപ്പിള്‍ പറയുന്നു.

Banking

പിഎന്‍ബി ഉപഭോക്താക്കള്‍ 100 മില്യണ്‍

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഉപയോക്താക്കളുടെ എണ്ണം 100 മില്യണ്‍ കവിഞ്ഞു. ഉപഭോക്താക്കള്‍ അര്‍പ്പിച്ച വിശ്വാസമാണ് ശക്തമായ ബാലന്‍സ് ഷീറ്റുമാണ് ഈ നേട്ടത്തിന് സഹായിച്ചതെന്ന് പിഎന്‍ബി അധികൃതര്‍ പറയുന്നു. 11 ലക്ഷം കോടി രൂപയുടെ ആഗോള ബിസിനസും 10 ലക്ഷം കോടി രൂപയുടെ

More

ഇന്ത്യന്‍ മേധാവിയെ നിയമിക്കാന്‍ നീക്കവുമായി വാട്‌സാപ്പ്

ന്യൂഡെല്‍ഹി: മെസേജിംഗ് ആപ്പിക്കേഷനായ വാട്‌സാപ്പ് ഇന്ത്യന്‍ മോധാവിയെ നിയമിക്കാനൊരുങ്ങുന്നു. ആഗോളതലത്തില്‍ 1.3 ബില്യണ്‍ ഉപയോക്താക്കളുള്ള വാട്‌സാപ്പിന് വന്‍തോതിലുള്ള ഉപഭോക്തൃ അടിത്തറയാണ് ഇന്ത്യയിലുള്ളത്. രാജ്യത്ത് 200 മില്യണിലധികം പ്രതിമാസ സജീവ ഉപയോക്താക്കളുള്ള വാട്‌സാപ്പ് ഇന്ത്യയിലേക്ക് ആദ്യമായി നടത്തുന്ന മുഴുവന്‍ സമയം നിയമനമാണിത്. വാട്‌സാപ്പ്

Business & Economy

ഫ്രഷ്‌മെനു ഏറ്റെടുക്കാനൊരുങ്ങി ഒല

ബെംഗളൂരു: ആപ്പ് അധിഷ്ഠിത കാബ് സര്‍വീസ് കമ്പനിയായ ഒല, ഭക്ഷ്യവിതരണ രംഗത്തെ മുന്‍നിര ആപ്ലിക്കേഷനായ ഫൂഡ്പാണ്ട ഏറ്റെടുത്തതിനു പിന്നാലെ ഫ്രഷ്‌മെനു ഏറ്റെടുക്കാനൊരുങ്ങുന്നു. ഇതുസംബന്ധിച്ച് ഒല ഫ്രഷ്‌മെനുവുമായി ചര്‍ച്ച നടത്തിയതായാണ് ഇതുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇതുവരെ കമ്പനികള്‍ തമ്മില്‍ കരാര്‍ ഒപ്പിട്ടിട്ടില്ലെന്നും