ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുമ്മനം

ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുമ്മനം

തിരുവനന്തപുരം: ദളിത് സംഘടനകള്‍ നടത്തുന്ന ഹര്‍ത്താലിന് ബിജെപി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സമരക്കാരുടെ ആവശ്യം ശരിയായതാണെന്നും പൂര്‍ണ പിന്തുണ നല്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

Comments

comments

Categories: FK News
Tags: Kummanam