ഷൂട്ടിങ്ങില്‍ സ്വര്‍ണം കരസ്ഥമാക്കി ജിതു റായ്

ഷൂട്ടിങ്ങില്‍ സ്വര്‍ണം കരസ്ഥമാക്കി ജിതു റായ്

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അഞ്ചാം ദിവസവും മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യ. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍പിസ്റ്റൡല്‍ ജിതു റായ് സ്വര്‍ണം കരസ്ഥമാക്കി. ഓം പ്രകാശ് മിതര്‍വാള്‍ വെങ്കലവും നേടിയിട്ടുണ്ട്. 235.1 പോയിന്റിന്റെ റെക്കോര്‍ഡ് നേട്ടവുമായാണ് ജിതു സ്വര്‍ണം കരസ്ഥമാക്കിയത്.

Comments

comments

Categories: Sports
Tags: jithu rai