ടേബിള്‍ ടെന്നീസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം; നേട്ടം പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം

ടേബിള്‍ ടെന്നീസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം; നേട്ടം പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ. ടേബിള്‍ ടെന്നീസ് പുരുഷവിഭാഗം ടീം ഇനത്തിലാണ് നേട്ടം. ഫൈനലില്‍ നൈജീരിയയെ 3-0ന് തോല്‍പ്പിച്ചായിരുന്നു മികച്ച വിജയം ഇന്ത്യ കരസ്ഥമാക്കിയത്. ഇതിന് പുറമെ ഈ വിഭാഗത്തില്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ സ്വര്‍ണം കരസ്ഥമാക്കിയെന്ന പ്രത്യേകതയുമുണ്ട്.

Comments

comments

Categories: Sports
Tags: commonwealth