മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ

മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ. വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിംഗില്‍ മെഹൂലി ഖോഷ് വെള്ളിയും അപൂര്‍വി ചണ്ഡൂല വെങ്കലവും നേടി. ഇതോടെ എട്ട് സ്വര്‍ണവും നാല് വെള്ളിയും അഞ്ച് വെങ്കലവുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

Comments

comments

Categories: Sports
Tags: commonwealth