മുംബൈ വിമാനത്താവളം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചു

മുംബൈ വിമാനത്താവളം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചു

മുംബൈ: റണ്‍വേയിലെ അറ്റകുറ്റപ്പണികള്‍ക്കായി ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. ഇന്ന് രാവിലെ 11 മുതല്‍ വൈകീട്ട്  അഞ്ച് വരെ വിമാനത്താവളം അടച്ചിടും. നാളെയും ആറ് മണിക്കൂര്‍ വിമാനത്താവളം അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇതുവഴിയുള്ള വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Comments

comments

Categories: FK News