Archive

Back to homepage
Slider Top Stories

ഇന്ത്യയില്‍ മൂന്ന് സ്മാര്‍ട്ട്‌ഫോണ്‍ പ്ലാന്റുകള്‍ കൂടി തുറക്കുമെന്ന് ഷഓമി

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ മൂന്ന് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ യൂണിറ്റുകള്‍ കൂടി തുറക്കുമെന്ന് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനിയായ ഷഓമി. തങ്ങളുടെ ആദ്യ സര്‍ഫേസ് മൗണ്ട് ടെക്‌നോളജി (എസ്എംടി) പ്ലാന്റ് ചെന്നൈയില്‍ സ്ഥാപിക്കുകയാണെന്നും ന്യൂഡെല്‍ഹിയില്‍ നടന്ന ‘സപ്ലയര്‍ ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റി’ല്‍ ഷഓമി ഗ്ലോബല്‍ വൈസ്

Slider Top Stories

1,081 കോടി രൂപയുടെ ഇപിസി കരാര്‍ റിലയന്‍സ് ഇന്‍ഫ്രയ്ക്ക്

ന്യൂഡെല്‍ഹി: കൂടംകുളം ആണവ വൈദ്യുതി പദ്ധതിയിലെ മൂന്നും നാലും യൂണിറ്റുകളുടെ ഇപിസി (എന്‍ജിനീയറിംഗ്, പ്രൊക്വര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍) കരാര്‍ റിലയന്‍സ് ഇന്‍ഫ്രയ്ക്ക്. കോമണ്‍ സര്‍വീസ് സിസ്റ്റം, സ്ട്രക്ച്ചര്‍-കംപോണന്റ്‌സ് പാക്കേജ്, സിവില്‍ ജോലികള്‍ എന്നിവ ഉള്‍പ്പെടെ 1,081 കോടി രൂപയ്ക്കാണ് കരാര്‍ ലഭിച്ചതെന്ന് റിലയന്‍സ്

Slider Top Stories

ദക്ഷിണേന്ത്യയിലെ ധനകാര്യ മന്ത്രിമാരുടെ യോഗം ചൊവ്വാഴ്ച

തിരുവനന്തപുരം: പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ മാനദണ്ഡങ്ങള്‍ക്കെതിരേ കേരളം വിളിച്ചു ചേര്‍ത്ത ദക്ഷിണേന്ത്യയിലെ ധനമന്ത്രിമാരുടെ യോഗംചൊവ്വാഴ്ച. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്ന് കര്‍ണാടക, ആന്ധ്ര, പുതുച്ചേരി സംസ്ഥാനങ്ങള്‍ തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ട്. തമിഴ്‌നാടും തെലങ്കാനയും പ്രതിനിധികളെ അയക്കുമെന്നാണ് വാക്കാല്‍

Business & Economy

സെന്റര്‍ സ്‌ക്വയര്‍ മാളില്‍ ലവ് കൊച്ചി ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

കൊച്ചി: സെന്റര്‍ സ്‌ക്വയര്‍ മാളില്‍ രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ലവ് കൊച്ചി ഷോപ്പിംഗ് ഫെസ്റ്റിവലിന് വര്‍ണാഭമായ തുടക്കം. മലയാളത്തിന്റെ പുതുമുഖ താരം ആന്റണി വര്‍ഗീസ് ഫെസ്റ്റവലിന്റെ ഗ്രാന്‍ഡ് ലോഞ്ച് നിര്‍വഹിച്ചു. ഫെസ്റ്റിവലിന്റെ ഭാഗമായി ഐ ലവ് കൊച്ചി ഇന്‍സ്റ്റലേഷന്‍ സിനിമാ താരം

Sports

ടേബിള്‍ ടെന്നീസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം; നേട്ടം പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ. ടേബിള്‍ ടെന്നീസ് പുരുഷവിഭാഗം ടീം ഇനത്തിലാണ് നേട്ടം. ഫൈനലില്‍ നൈജീരിയയെ 3-0ന് തോല്‍പ്പിച്ചായിരുന്നു മികച്ച വിജയം ഇന്ത്യ കരസ്ഥമാക്കിയത്. ഇതിന് പുറമെ ഈ വിഭാഗത്തില്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ സ്വര്‍ണം

Health

കുഞ്ഞുങ്ങള്‍ യുക്തി സഹമായമാണ് ചിന്തിക്കുന്നത്

കുട്ടികള്‍ സംസാരിക്കാന്‍ തുടങ്ങുന്നതു വരെ അവര്‍ യുക്തി സഹമായാണ് പ്രവര്‍ത്തിക്കുക. ഒരു വയസു പ്രായമായ കുഞ്ഞിന് സംസാരിക്കാന്‍ കഴിഞ്ഞേക്കില്ല. എന്നാല്‍ അവര്‍ക്ക് യുക്തി സഹമായി ചിന്തിക്കാന്‍ കഴുമെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. മുമ്പ് ഏഴു വയസു വരെയുള്ള കുട്ടികള്‍ക്ക് യുക്തി സഹമായി

Business & Economy

ഓഹരി സൂചിക നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: ഓഹരി സൂചിക നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 161.57 പോയിന്റ് ഉയര്‍ന്ന് 33,788.54ലും നിഫ്റ്റി 47.80 പോയിന്റ് ഉയര്‍ന്ന് 10,179.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 65 പോയിന്റ് നേട്ടവും രേഖപ്പെടുത്തി. ഹിന്‍ഡാല്‍കോ, ഐടിസി, ആക്‌സിസ് ബാങ്ക്, എഷ്യന്‍

Auto

ന്യൂയോര്‍ക് ഓട്ടോ ഷോ 2018

ന്യൂയോര്‍ക് ഇന്റര്‍നാഷണല്‍ ഓട്ടോ ഷോ കഴിഞ്ഞ ദിവസം സമാപിച്ചു. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 8 വരെയായിരുന്നു ഈ വര്‍ഷത്തെ ഓട്ടോ ഷോ. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മോട്ടോര്‍ ഷോയാണ് കടന്നുപോയത്. വാഹനപ്രേമികളില്‍ ആവേശം ജനിപ്പിക്കുന്ന കാറുകള്‍ അണിനിരത്തുന്നതില്‍ ഓരോ

Health

യാത്രാ സമയത്തെ ചര്‍ദ്ദി നിങ്ങളുടെ യാത്രകള്‍ക്ക് വിലങ്ങു തടിയാവുന്നുണ്ടോ?

യാത്രകള്‍ ചെയ്യാന്‍ ഒത്തിരി ഇഷ്ടമാണെങ്കിലും യാത്രകള്‍ക്ക് പലപ്പോഴും മുമ്പില്‍ വിലങ്ങു തടിയാവുന്നത് യാത്ര സമയങ്ങളിലെ ചര്‍ദ്ദിയാണ്. എങ്ങനെ ഈ ചര്‍ദ്ദിയെ ഒഴിവാക്കാം. -യാത്ര വേളകളില്‍ ഇടയ്ക്കിടെ ചെറുനാരങ്ങ, തുളസി പോലുള്ളവ മണത്തു നോക്കുക. -യാത്ര പോവുമ്പോള്‍ കൈയില്‍ ഒരു ന്യൂസ് പേപ്പര്‍

Movies

ഒടിയന്‍ റിലീസ് അയ്യന്‍സില്‍

ലാലേട്ടന്‍ ഫാന്‍സ് കാത്തിരുന്ന ഒടിയന്‍ തിയേറ്ററുകളില്‍ എത്തും മുമ്പ് ഇതാ വിഷുവിനെ വരവേല്‍ക്കാനായി അയ്യന്‍സ് വേള്‍ഡില്‍ എത്തിയിരിക്കുന്നു. ഒടിയന്‍ സിനിമയായല്ല, പടക്കമായാണെന്നു മാത്രം. കഴിഞ്ഞ തവണ പുലിമുരുകനാണ് സ്റ്റാര്‍ എങ്കില്‍ ഇത്തവണ അയ്യന്‍സിലെ താരം ഒടിയനാണ്. 350 രൂപ വില വരുന്ന

More

മോര്‍ഗന്‍ ഇരീസ് തൊഴില്‍ മേള ഏപ്രില്‍ 12 ന്.

കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളജും രാജ്യത്തെ പ്രമുഖ ബിസിനസ് തൊഴില്‍നിയമ കണ്‍സള്‍ട്ടിങ് സ്ഥാപനമായ മോര്‍ഗന്‍ ഇരീസും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴില്‍ മേള ഏപ്രില്‍ 12 ന് രാവിലെ 8.30 മുതല്‍ വൈകുന്നേരം 3.30 വരെ ഗുരുവായൂരപ്പന്‍ കോളജില്‍ നടക്കും. മേളയില്‍ കേരളത്തിന്റെ

Health

വിറ്റാമിനുകള്‍ നിങ്ങളുടെ ശരീരത്തിലേക്ക് കൂടുതലായി എത്തുന്നുണ്ടോ?

വിറ്റാമിന്‍ ഇ കാന്‍സറിന്റെ സാധ്യത വര്‍ദ്ധിപ്പിക്കും. വിറ്റാമിനുകള്‍ ശരീരത്തിന് പ്രധാനമായ ഒന്നാണ് എന്ന് വിലയിരുത്തപ്പെടുമ്പോഴും വിറ്റാമിനുകള്‍ നമ്മളില്‍ ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ചും അറിയാന്‍ ശ്രമിക്കുക. പല രോഗങ്ങളും വരുമ്പോള്‍ ഒട്ടുമിക്ക ആളുകളുടെയും സംസാരം വിറ്റാമിനുകളുടെ കുറവാണ് എന്നാണ്. ആ ധാരണ പൂര്‍ണമായും തെറ്റാണ്.

Arabia

42.5 ബില്ല്യണ്‍ ഡോളറിന്റെ പദ്ധതികള്‍ പുരോഗമിക്കുന്നു

ദുബായ്: ലോകം കാത്തിരിക്കുന്ന ഷോപ്പിംഗ് മാമാങ്കമായ ദുബായ് എക്‌സ്‌പോ 2020-മായി ബന്ധപ്പെട്ട് 42.5 ബില്ല്യണ്‍ ഡോളറിന്റെ പദ്ധതികള്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വ്യാപാര മേളയായ എക്‌സ്‌പോ 2020ക്കായി ദുബായ് വമ്പന്‍ തയാറെടുപ്പുകളാണ് നടത്തുന്നത്. ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബിഎന്‍സി നെറ്റ് വര്‍ക്കാണ്

Arabia

എണ്ണ ഇതര മേഖലയിലെ ബിസിനസ് സാഹചര്യം മെച്ചപ്പെട്ടു

ദുബായ്: മാര്‍ച്ച് മാസത്തില്‍ ദുബായിലെ എണ്ണ ഇതര മേഖലകളിലെ ബിസിനസ് സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതായി എമിറേറ്റ്‌സ് എന്‍ബിഡിയുടെ ദുബായ് ഇക്കോണമി ട്രാക്കര്‍ റിപ്പോര്‍ട്ട്. പുതിയ ഓര്‍ഡറുകള്‍ ലഭിക്കുന്നതിലും വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാണ് ബിസിനസ് സാഹചര്യങ്ങള്‍ മെച്ചപ്പെടാന്‍ ഇടയാക്കിയ പ്രധാന കാരണം. ട്രാവല്‍

FK News

ശൈലജക്കെതിരായ മുരളീധരന്റെ ഹര്‍ജി കോടതി തള്ളി

തിരുവനന്തപുരം: അനര്‍ഹമായി ചികിത്സാ ചെലവ് കൈപ്പറ്റിയെന്ന മന്ത്രി കെകെ ശൈലജക്കെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. ബിജെപി നേതാവും എംപിയുമായ വി മുരളീധരനായിരുന്നു ശൈലജയ്‌ക്കെതിരെ ഹര്‍ജി സമര്‍പ്പിച്ചത്. ഭര്‍ത്താവ് കെ ഭാസ്‌കരന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ശൈലജ പണം കൈപ്പറ്റിയത് ചൂണ്ടിക്കാണിച്ചായിരുന്നു മുരളീധരന്റെ