മലപ്പുറം: പൊലിസിനെ ഉപയോഗിച്ച് സമരത്തെ അടിമര്ത്താമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എആര്‍ നഗറില്‍ എത്തിയശേഷം ദേശീയ പാത സര്‍വെയ്ക്കെതിരായ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകക്ഷിയോഗത്തിന് മുമ്പ് തന്നെ സര്‍വേ നടപടികള്‍ ആരംഭിച്ചതാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്. തോക്കും ലാത്തിയും പ്രയോഗിച്ചാല്‍ സമരം അവസാനിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം കേരളത്തില്‍ പട്ടാളഭരണമാണോ നിലനില്‍ക്കുന്നതെന്നും ചോദിച്ചു.
Comments
Categories:
FK News
Tags:
Chennithala