പരീക്ഷകള്‍ കാമറയില്‍ പകര്‍ത്തണമെന്ന് സുപ്രീം കോടതി

പരീക്ഷകള്‍ കാമറയില്‍ പകര്‍ത്തണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ക്രമക്കേടുകള്‍ തടയുന്നതിനായി പരീക്ഷകള്‍ കാമറയില്‍ പകര്‍ത്തണമെന്ന് സുപ്രീം കോടതി. പരീക്ഷയ്ക്ക് പുറമെ അഭിമുഖവും കാമറ നിരീക്ഷണത്തിലാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. എസ്എസ്‌സി, പിഎസ്‌സി പരീക്ഷകളും അഭിമുഖവും എല്ലാം കാമറയില്‍ പകര്‍ത്തണം. പരീക്ഷാ സെന്ററുകളിലും മറ്റും ഇതിനായി മികച്ച കാമറ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണണെന്നും കോടതി അഭിപ്രായപ്പെട്ടു.

Comments

comments

Categories: FK News