നിറത്തിലുമുണ്ട് കാര്യം, പുരുഷന്മാര്‍ക്ക് ഇണങ്ങുന്ന നിറം കണ്ടെത്താം

നിറത്തിലുമുണ്ട് കാര്യം, പുരുഷന്മാര്‍ക്ക് ഇണങ്ങുന്ന നിറം കണ്ടെത്താം

മറ്റുള്ളവരാല്‍ ശ്രദ്ധിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എങ്കിലിതാ മനശാസ്ത്രപരമായ പഠനത്തില്‍ ചില നിറങ്ങള്‍ പുരുഷന്മാര്‍ക്ക് ഇണങ്ങുന്നതാണെന്ന് കണ്ടെത്തിയിരിക്കുന്നു.

ചുവപ്പാണ് കൂടുതല്‍ ശ്രദ്ധ നേടിയെടുക്കുന്ന നിറം. മാത്രമല്ല ഇവയ്ക്ക് പോസിറ്റീവ് മൂഡ് കൊണ്ടു വരാനും സാധിക്കും. ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും നന്നായി ഇണങ്ങുന്ന നിറമാണിത്. അധികാരത്തെയും ഔന്നത്യത്തേയും കാണിക്കുന്ന നിറമാണ് ചുവപ്പ്. ഊര്‍ജ്ജസ്വലരായിരിക്കാനും ഈ നിറത്തിലൂടെ കഴിയും. ചുവപ്പ് നിറങ്ങള്‍ കൂടുതല്‍ അണിയുന്നതില്‍ ഭൂരിഭാഗം നല്ല സ്റ്റാറ്റസ് ജീവിതരീതികളില്‍ ഉള്ളവരാണെന്ന് പഠനത്തില്‍ കണ്ടെത്തി. ചൂവപ്പ് പണത്തെ കുറിക്കുന്ന നിറമാണ്. മാത്രമല്ല, പങ്കാളിയോട് അടുപ്പം തോന്നുന്നതിനും റൊമാന്റിക്ക് ആവുന്നതിനു ഉത്തമമായ നിറമാണിതെന്ന് മനശ്ശാസ്ത്രം പറയുന്നു.

Comments

comments

Categories: More