നേരത്തെയുള്ള ആര്‍ത്തവം പൊണ്ണത്തടിക്ക് കാരണമാകും

നേരത്തെയുള്ള ആര്‍ത്തവം പൊണ്ണത്തടിക്ക് കാരണമാകും

നേരത്തെ ആര്‍ത്തവം സംഭവിക്കുന്ന സ്ത്രീകളില്‍ അമിതവണ്ണത്തിനുള്ള സാധ്യത കൂടുതലാണെന്ന് പഠനം.

കൗമാര കാലത്തിന് ശേഷമാണ് പലരിലും ശരീരം അമിതവണ്ണം വയ്ക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. സാമ്പത്തിക ഭദ്രത, കുടുംബ പാരമ്പര്യം എന്നിവയെല്ലാം എന്നിവയെല്ലാം ആര്‍ത്തവത്തെ നേരത്തെയാക്കുന്നു. നേരത്തെ ഋതുമതിയാകുന്ന കുട്ടിയ്ക്ക് മാനസിക ശാരീരിക വളര്‍ച്ചയിലും വ്യത്യാസമുണ്ടാകാം. സമൂഹത്തില്‍ അവര്‍ നേരിടുന്ന സമ്മര്‍ദ്ദവും കൂടുതലായിരിക്കും. മാത്രമല്ല, ശാരീരിക വളര്‍ച്ചയും പെട്ടന്നാകുന്നതിനാല്‍ പിന്നീട് പൊണ്ണത്തടി വരാനിടയാകുമെന്നാണ് ഇന്റര്‍നാഷണല്‍ ഒബോസിറ്റി ജേണലില്‍ പറയുന്നത്.

Comments

comments

Categories: Health