മലബാര്‍ മെഡിക്കല്‍ കോളേജ്; പത്ത് വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കണമെന്ന് മേല്‍നോട്ട സമിതി

മലബാര്‍ മെഡിക്കല്‍ കോളേജ്; പത്ത് വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കണമെന്ന് മേല്‍നോട്ട സമിതി

ഡല്‍ഹി: മലബാര്‍ മെഡിക്കല്‍ കോളേജിലെ പത്ത് വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കണമെന്ന് പ്രവേശന മേല്‍നോട്ട സമിതി. ഇതോടെ കൂടുതല്‍ വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലായി. 2016-17 വര്‍ഷത്തില്‍ മലബാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയവരുടെ പ്രവേശനമാണ് റദ്ദാക്കുന്നത്. ഇതു സംബന്ധിച്ച് സമിതി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.

 

Comments

comments

Categories: Education